വളരെ ഉന്നതിയിൽ ആയിരുന്ന രജനി കാന്ത് ഇപ്പോൾ വെറും സീറോ, വിമർശനവുമായി റോജ

സ്റ്റയിൽ മന്നൻ രജനി കാന്തിനെ വിമർശിച്ചു കൊണ്ടു നടിയും, മന്ത്രിയുമായ റോജ ഇപ്പോൾ രംഗത്തു എത്തിയിരിക്കുകയാണ്, എൻ ഡി ആർ നൂറു വർഷങ്ങൾ എന്ന പരുപാടിയിൽ രജനി കാന്ത് പറഞ്ഞ വാചകങ്ങൾ ഉള്കൊള്ളിച്ചുകൊണ്ടാണ് നടി റോജ വിമർശനവുമായി എത്തുന്നത്. റോജ ഇപ്പോൾ ആന്ധ്രാപ്രദേശ് വൈ എസ് ആർ കോൺഗ്രസ് നേതാവാണ്. ആന്ധ്രാ ജനതക്ക് എൻ ഡി ആർ ഒരു വലിയ ദൈവം ആണ്.

അദ്ദേഹത്തിന്റെ പേരിലുള്ള വേദിയിൽ വന്നു അദ്ദേഹത്തെ കൊലപ്പെടുത്തി അദ്ദേഹത്തിന്റെ പാർട്ടി തട്ടിയെടുത്ത ഒരാളെ പുകഴ്ത്തിയ രാഷ്ട്രീയ പ്രസംഗം ആണ് രജനി കാന്ത് നടത്തിയത്. തെലുങ്ക് ജനതയുടെ മുന്നിൽ രജനി കാന്ത് വലിയ ഹീറോ ആയിരിക്കും, എന്നാൽ വളരെ ഉന്നതിയിൽ ആയിരുന്നു രജനി കാന്ത് ഇപ്പോൾ വലിയ ഒരു സീറോ ആണ്. ആന്ധ്രാപ്രദേശിലെ രാഷ്ട്രീയത്തെ കുറിച്ച് അദ്ദേഹത്തിന് ഒന്നുമറിയില്ല റോജ പറയുന്നു.

ചന്ദ്ര ബാബു നായിഡുവിന്റെ വീട്ടിൽ വന്നു ഭക്ഷണം കഴിച്ചു, അദ്ദേഹം നൽകിയസ്ക്രപ്റ്റ് വായിക്കുവായിരുന്നു എന്നും റോജ പറയുന്നു. എൻ ഡി ആർ സ്വർഗ്ഗത്തിൽ ഇരുന്നു ചന്ദ്ര ബാബു നായിഡിനെ അനുഗ്രഹിക്കുമെന്നാണ് രജനി നടത്തിയ പ്രസംഗത്തിൽ പറഞ്ഞത്. രജനിയുടെ ഈ പരമാർശം ആണ് റോജയെ ചൊടിപ്പിച്ചത്. ഇനിയും രജനി കാന്ത് മാപ്പ് പറയണോ എന്ന് ചോദിച്ചാൽ അത് അദ്ദേഹത്തിന്റെ ഇഷ്ട്ടമെന്നും റോജ പറയുന്നു.

Suji

Entertainment News Editor

Recent Posts

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

5 mins ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

17 mins ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

32 mins ago

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

40 mins ago

കുട്ടിക്കളി മാറാത്ത ലാലേട്ടൻ! തന്റെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ; മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ആകാശയാത്രയുടെ വീഡിയോ വൈറൽ

തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…

42 mins ago

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

13 hours ago