മലയാള സിനിമയിൽ പ്രേക്ഷക മൂല്യം ലഭിച്ച ഒരു മമ്മൂട്ടി ചിത്രമായിരുന്നു ‘കണ്ണൂർ സ്ക്വാഡ്’ , ഇപ്പോൾ ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയ മികവിനെ വർണ്ണിച്ചെത്തുകയാണ് കഥാകൃത്തും, നടനുമായ റോണി ഡേവിഡ്. ചിത്രത്തിലെ ജയകുമാർ എന്ന തന്റെ കഥപാത്രവു൦ മമ്മൂക്കയുടെ കഥാപാത്രവു൦ തമ്മിലുള്ള ഒരു സംഭാഷണം ആണ് തന്നെ അത്ഭുതപ്പെടുത്തിയത്. അദ്ദേഹത്തെ സംബന്ധിച്ചു ആ ഒരു ഡയലോഗ് മാത്രമേയുള്ളൂ. പക്ഷെ അദ്ദേഹം പറഞ്ഞ ഡയലോഗ് ആണ് എന്നെ അത്ഭുതപെടുത്തുന്നതും റോണി പറയുന്നു.
ചിത്രത്തിൽ എന്റെ പ്രശ്നങ്ങൾ മമ്മൂക്കയോട് പറയുന്ന ഒരു സീനുണ്ട്, പക്ഷെ അതിൽ മമ്മൂക്ക തിരിച്ചു പറഞ്ഞ ഡയലോഗ് കരഞ്ഞുകൊണ്ടാണ് പറയുന്നത്, ‘നീ ഇത് ഉള്ളിൽ വെച്ചുകൊണ്ടിരുന്നാൽ എങ്ങ്നെഅറിയാനാണ്’ എന്ന ആ ഡയലോഗ്, പക്ഷെ അദ്ദേഹം അത് പറയുമ്പോൾ കരയുന്നുണ്ട്, ശരിക്കും അദ്ദേഹത്തിന്റെ ബുദ്ധിപരമായ ആ രീതിയാണ് എന്നെ അത്ഭുതപെടുത്തിയത്. എന്നാൽ അദ്ദേഹത്തിന അങ്ങനൊരു ഡയലോഗ് മാത്രമേ ഉള്ളൂ.പക്ഷെ ആ രീതി അത്ഭുതം
ആ സീനിൽ എന്റെ മുഖത്തുപോലും നോക്കാതെയാണ് അദ്ദേഹം എന്നോട് ആ ഡയലോഗ് പറയുന്നത് ,ആ ഷോട്ട് കഴിഞ്ഞപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു ഡാ ആ സീനിൽ നിന്റെ മുഖത്തു നോക്കാത്തതിനെ നിനക്ക് എന്നോട് ഒന്നും തോന്നരുത്, എങ്കിൽആ സീൻ മൊത്തം കൂട്ടക്കരച്ചിലായി മാറും ,അദ്ദേഹം കണ്ട ബുദ്ധിപരമായആ രീതിയാണ് എന്നെ അത്ഭുതപ്പെടുത്തിയത്. അതാണ് അദ്ദേഹത്തിന്റെ എക്സ്പീരിയൻസ്, അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ ഭാഗ്യം റോണി പറയുന്നു
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…
നടൻ ആയില്ലെങ്കിലും താരസംഘടന പ്രവർത്തകനായി ശ്രദ്ധിക്കപ്പെട്ടയാൾ ആണ് ഇടവേളബാബക് . ജീവിതത്തില്‍ നിമിത്തങ്ങളില്‍ വിശ്വസിക്കുന്നയാളാണ് താനെന്നു ഇടവേള ബാബു തുറന്നു…