സ്ഫടികം എന്ന ചിത്രത്തിലെ മോഹൻലാലിൻറെ കുട്ടികാലം അഭിനയിച്ചു രംഗത്തെ എത്തിയ താരമായിരുന്നു രൂപേഷ് പീതാംബരൻ, എന്നാൽ ആ ഒരു സിനിമ കഴിഞ്ഞതിനു ശേഷം രൂപേഷ് മറ്റൊരു ചിത്രങ്ങളിൽ ഒന്നും തന്നെ സജീവമായിരുന്നില്ല, കാരണം സ്ഫടികം എന്ന ചിത്രത്തിന് ശേഷം നടൻ ബാംഗ്ലൂരിലെ ഐ ടി പ്രൊഫൊഷ്ണലിൽ ജോലിയുമായി മുൻപോട്ട് പോകുകകയായിരുന്നു. എന്നാൽ ഒരിടവേളക്ക് ശേഷം തീവ്രം എന്ന ദുൽഖർ ചിത്രം സംവിധാനം ചെയ്യ്തുകൊണ്ടു വീണ്ടും സിനിമ മേഖലയിലേക്ക് കടന്നു വന്നു.
ഇപ്പോൾ താരം സ്പടികം സിനിമയെ കുറിച്ചു൦ ,തന്റെ വിശ്വാസങ്ങളെ കുറിച്ചും തുറന്നു പറയുന്നു ഒരു അഭിമുഖമാണ് ഇപ്പോൾ ശ്രെദ്ധേയം ആകുന്നത്, സ്പടികം സിനിമ എന്റെ കരിയർ തന്നെ മാറ്റിമറിച്ച ചിത്രമായിരുന്നു, ഇന്നും ഞാൻ അതിലെ തോമസ് ചാക്കോ ആണ്, എന്നാൽ ആ ഒരു ചിത്രത്തിന് ശേഷം പിന്നീട് തനിക്ക് അഭിനയത്തിൽ സജീവമാകാൻ കഴിഞ്ഞില്ല, അതിന്റെ കാരണം എന്റെ വീട്ടുകാർ തന്നെയാണ്, അവർ സ്ഫടികം എന്ന ചിത്രത്തിന് ശേഷം അഭിനയിക്കാൻ വിട്ടില്ല രൂപേഷ് പറയുന്നു
പിന്നീട് എന്റെ ശ്രെധ എഴുത്തിലും, സംവിധാനത്തിലേക്കും മാറി, എനിക്ക് വിശ്വാസം ഉള്ളത് വിധിയിൽ മാത്രമാണ്, അല്ലാതെ ഒരു കാര്യത്തിലും ഒരു വിശ്വാസവുമില്ല, ചിലപ്പോൾ ചില കാര്യങ്ങൾ നമ്മളുടെ നടക്കാത്തത് മറ്റു ചില നല്ല കാര്യങ്ങൾ നടക്കാൻ ആയിരിക്കും, അതെല്ലാം വിധിയാണ്, സയൻസിൽ ഞാൻ കൂടുതൽ വിശ്വസിക്കുന്നുണ്ട്, എനിക്ക് അഭിനയത്തിനേക്കാൾ കൂടുതൽ സംവിധാനമാണ് ഇഷ്ട്ടം അതുകൊണ്ടാണ് ആ മേഖലയിലേക്ക് തിരിഞ്ഞത് നടൻ പറയുന്നു
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…