സ്പടികം എന്ന ചിത്രത്തിൽ മോഹൻലാലിൻറെ ചെറുപ്പകാലം അഭിനയിച്ച നടൻ ആണ് രൂപേഷ് പീതാംബരൻ, എന്നാൽ ആ ഒരു ചിത്രത്തിന് ശേഷം പിന്നീട് സിനിമ മേഖല തന്നെ ഉപേക്ഷിച്ചു രൂപേഷ്, വര്‍ഷങ്ങള്‍ക്ക് ശേഷം തീവ്രം എന്ന ചിത്രത്തിലൂടെ സംവിധായകൻ ആയി രൂപേഷ് വീണ്ടും സിനിമയിൽ സജീവമാകാൻ തുടങ്ങി, ഇപ്പോൾ പൃഥ്വിരാജിന് വേണ്ടി സ്ക്രിപ്റ്റ് വായിച്ചു കേൾപ്പിക്കാൻ പോയ അനുഭവത്തെ കുറിച്ച് തുറന്നുപറയുകയാണ് രൂപേഷ്
താൻ ഫിക്സ് ചെയ്യ്ത രണ്ടു സ്ക്രിപ്റ്റുകൾ പൃഥ്വിരാജ് റിജെക്റ്റ് ചെയ്യ്തു എന്നാണ് നടൻ പറയുന്നത്, എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിന് ശേഷമുള്ള പാവാട എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോൾ ആണ് താൻ പൃഥ്വിരാജിന്റെ അടുത്ത് ചെല്ലുന്നത്, അന്ന് ഞാൻ മൊയ്തീനെ പറ്റി പൃഥ്വിയോട് പറഞ്ഞപ്പോൾ തന്നെ എന്റെ കണ്ണ് നിറഞ്ഞിരുന്നു, അന്ന് ഞാൻ കരയുന്നത് കണ്ടു പൃഥി ആകെ ടെൻഷൻ അടിച്ചു
ഞാനും പൃഥ്വിയും ഒരുപോലെ വീക്ഷണങ്ങൾ ഉള്ള ആളാണ്, അത് പൃഥ്വിക്കും മനസിലായി എന്റെ ആ വീക്ഷണം മനസിലായിട്ടായിരിക്കും ഞാൻ രണ്ടു മൂന്നു സ്ക്രിപ്റ്റുകൾ ഫിക്സ് ചെയ്യ്തിട്ടും അതെല്ലാം പൃഥി അതെല്ലാം റിജെക്ട് ചെയ്യ്തത്, നമ്മൾക്ക് ഒരാളെ നിർബന്ധിച്ചു ചെയ്യിപ്പിക്കാൻ കഴിയില്ലല്ലോ രൂപേഷ് പറയുന്നു
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…