ഡ്യൂപ്പില്ലാതെ മെഗാ സ്റ്റാറിന്റെ കാര്‍ ഡ്രിഫ്റ്റിംഗ്! ഞെട്ടിത്തരിച്ച് ആരാധകര്‍ – വീഡിയോ

മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമ റോഷാക്ക് കണ്ട് ഞെട്ടിത്തരിച്ചും ത്രില്ലടിച്ചും ഇരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ സിനിമയിലെ ഒരു ബിഹൈന്‍ഡ് ദ സീന്‍ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഡ്യൂപ്പ് ഇല്ലാതെ ചിത്രീകരണത്തിന് വേണ്ടി മമ്മൂട്ടി തന്നെ കാര്‍ ട്രിഫ്റ്റിംഗ് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലായി മാറുന്നത്. നിര്‍മ്മാതാവ് എന്‍. എം ബാദുഷയാണ് മെഗാസ്റ്റാറിന്റെ ഈ സാഹസികത നിറഞ്ഞ വീഡിയോ പുറത്ത് വിട്ടത്.

ദ മാന്‍ ഡിഡ് ഇറ്റ് ഹിംസെല്‍ഫ് എന്നാണ് വീഡിയോ പങ്കുവെച്ച് ബാദുഷ കുറിച്ചത്. കാട്ടില്‍ നിന്നുള്ള രംഗമാണ് ഇത്. വീഡിയോയില്‍ ഒരു കാര്‍ ദൂരെ നിന്ന് വരുന്നതും.. പിന്നീട് തെന്നിമാറി ഡ്രിഫ്റ്റ് ചെയ്ത് നിര്‍ത്തുന്നതും കാണാം.. ഷോട്ട് കഴിഞ്ഞ് പെട്ടെന്ന് തന്നെ അതിയശത്തോടെയുള്ള കൈയ്യടിയും ആരവവുമാണ് കേള്‍ക്കാന്‍ സാധിക്കുന്നത്. മമ്മൂക്ക തന്നെയാണ് ഈ ഡ്രിഫ്റ്റിംഗ് ചെയ്തിരിക്കുന്നത്. വീഡിയോയില്‍ സൂക്ഷിച്ച് നോക്കിയാല്‍ അദ്ദേഹത്തെ കാണാന്‍ സാധിക്കുന്നുണ്ട്. ഈ ഷോട്ടിനെ കുറിച്ച് ഷറഫുദ്ദീനും അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു..

സംവിധായകന്‍ ഉള്‍പ്പെടെ എല്ലാവരും അത്ഭുതപ്പെട്ട് പോയ ഒരു രംഗമായിരുന്നു അതെന്നാണ് ഈ കാര്‍ ഡ്രിഫ്റ്റിംഗിനെ കുറിച്ച് ഷറഫുദ്ദീന്‍ പറഞ്ഞത്. എനിക്ക് പോലും അത് മര്യാദയ്ക്ക് കാണാന്‍ സാധിച്ചില്ലെന്നും താരം പറഞ്ഞിരുന്നു. റോഷാക്കില്‍ മമ്മൂക്ക പുതിയൊരു അവതാരമായി തന്നെ പിറവിയെടുത്തു എന്നാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ പറയുന്നത്. ഈ സിനിമയിലൂടെ പുതിയൊരു മമ്മൂക്കയെ കാണാനായി എന്നും.. സിനിമ നല്‍കുന്നത് പുത്തന്‍ അനുഭവം ആണെന്നും പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിയ്ക്കുന്നു.

ഇപ്പോള്‍ പുറത്തുവിട്ട ഈ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. മമ്മൂക്കയുടെ ഉടമസ്ഥതയിലുള്ള മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മ്മിച്ചത്.

Sreekumar

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

11 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

12 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

13 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

15 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

16 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

17 hours ago