‘ഇതിപ്പോ മമ്മൂക്ക ആണല്ലോ ഡയറക്ഷന്‍’; റോഷാക്ക് ലൊക്കേഷന്‍ വീഡിയോ

മമ്മൂട്ടി- നിസാം ബഷീര്‍ കൂട്ടുകെട്ടിലെത്തിയ ‘റോഷാക്ക്’ തിയേറ്ററുകളില്‍ മികച്ച വിജയം നേടി മുന്നേറുകയാണ്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കൊണ്ട് തന്നെ മറ്റൊരു മലയാള സിനിമയ്ക്കും ലഭിക്കാത്ത ഹൈപ്പ് നേടിയ ചിത്രമായിരുന്നു റോഷാക്ക്. ഇപ്പോഴും സിനിമയുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ക്കെല്ലാം വന്‍ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ റോഷാക്കിന്റെ ലൊക്കേഷനില്‍ നിന്നുള്ളൊരു വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.

സംവിധായകന്‍ നിസാം ബഷീര്‍ ഫൈറ്റ് പഠിപ്പിക്കുന്നതാണ് വീഡിയോയിലെ രംഗം. ഒപ്പം മമ്മൂട്ടിയും ഉണ്ട്. നിസാം ബഷീര്‍ ഫൈറ്റ് ചെയ്യുമ്പോള്‍ മമ്മൂട്ടി നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളറും ഈ ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനറുമായ ബാദുഷയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘ഇതിപ്പോ മമ്മൂക്ക ആണല്ലോ ഡയറക്ഷന്‍ ചെയ്യുന്നത്’, എന്നാണ് ആരാധകര്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണ് റോഷാക്ക്. ചിത്രത്തിന്റെ മേക്കിങ്ങും അവതരണവും മികച്ചതായിരുന്നു എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്.

Gargi

Recent Posts

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

8 mins ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

1 hour ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

4 hours ago

‘സുരേഷ് ഗോപിയുടെ മകനായതിനാല്‍’ സിനിമയില്‍ നിന്നും ഒഴിവാക്കി-ഗോകുല്‍ സുരേഷ്

മലയാളത്തിന്റെ പ്രിയ താരപുത്രനാണ് ഗോകുല്‍ സുരേഷ്. 2016ലിറങ്ങിയ മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയാണ് ഗോകുല്‍ സുരേഷ് മലയാള സിനിമാ ലോകത്തേക്ക് ചുവടുവച്ചത്.…

4 hours ago

രണ്ടുനാള്‍ മാത്രം…ലോകം ഞെട്ടുന്ന പ്രവചനം യാഥാര്‍ഥ്യമാകാന്‍!!

ലോകം ഒന്നടങ്കം ചര്‍ച്ച ചെയ്യുകയാണ് ഇസ്രായേലും പലസ്തീനും, യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധങ്ങളും ഇസ്രായേല്‍ ഗാസയും തമ്മിലുള്ള പ്രശ്‌നങ്ങളും. അരക്ഷിതമായ…

5 hours ago

കരുവാളിച്ചു പോയോ.. പേടിക്കണ്ട.. പരീക്ഷിക്കാം ചില വീട്ടു വൈദ്യങ്ങൾ

പുറത്ത് പോയി വന്നിട്ട് കരുവാളിച്ച് പോയെന്ന് പറയാനെ എല്ലാവർക്കും നേരമുള്ളു. എന്നാൽ ഇതിനായി എന്തു ചെയ്യണമെന്ന് മിക്കവർക്കും അറിയില്ല. ഇത്…

7 hours ago