മലയാള സിനിമ പ്രേഷകരുടെ പ്രിയപ്പെട്ട സംവിധയകനാണ് റോഷൻ ആൻഡ്രൂസ്. നിരവധി ചിത്രങ്ങളാണ് മലയാള സിനിമ പ്രക്ഷകർക്കായി അദ്ദേഹം സമ്മാനിച്ചത്. 2005-ൽ മോഹൻലാലിനെയും മീനയും കേന്ദ്ര കഥാപാത്രമാക്കി ഉദയനാണ് താരം എന്ന ചിത്രത്തിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിന്റെ തുടക്കം. ഈ ചിത്രം മികച്ച വിജയമാണ് കൈവരിച്ചത്. ഈ സിനിമയുടെ വിജയത്തിന് ശേഷം റോഷൻ ആൻഡ്രൂസ് മരിയ റോയ്, പാർവതി, റോമ, സ്കന്ദ അശോക് എന്നീ പുതുമുഖങ്ങളെ വെച്ച് നോട്ട്ബുക്ക് എന്ന ചിത്രവും ചെയ്തിരുന്നു.
പിന്നീടങ്ങോട്ട് ഒട്ടനവധി മികച്ച സിനിമകളാണ് സംവിധയകാൻ റോഷൻ ആൻഡ്രൂസ് മലയാള സിനിമ പ്രക്ഷകർക്കായി സമ്മാനിച്ചത്. ഇതോടെ സിനിമ മേഖലയിൽ ശ്രദ്ധിക്കപെട്ടുന്ന സംവിധായകനായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇപ്പോൾ റോഷൻ ആൻഡ്രൂസ് സോഷ്യൽ ലോകം വഴി പങ്കവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. തന്റെ പ്രിയതമ അൻസിയക്ക് വിവാഹ വാർഷിക ആശംസകൾ നേർന്ന് കൊണ്ടുള്ള പോസ്റ്റാണ് റോഷൻ ആൻഡ്രൂസ് പങ്ക് വെച്ച് എത്തിയിരിക്കുന്നത്. ഭാര്യ അൻസിക്കൊപ്പം ഉള്ള ചിത്രങ്ങളാണ് റോഷൻ പങ്ക് വെച്ചിരിക്കുന്നത്. ഇരുവർക്കും ആഞ്ജലീന,റയാൻ, അന ബെല്ല എന്നി മക്കളാണ് ഉള്ളത്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…