മംമ്ത മോഹൻദാസ് ആദ്യമായി നായികയാകുന്ന തെലുങ്ക് ചിത്രമാണ് ‘രുദ്രാംഗി’. അജയ് സമ്രാട്ടാണ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സംവിധായകന്റേറുതന്നെയാണ സിനിമയുടെ തിരക്കഥയും. മംമ്ത മോഹൻദാസിന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് രുദ്രാംഗി.
‘റാണി ജ്വാല ഭായി’യായാണ് മംമത ചിത്രത്തിൽ വേഷമിടുന്നത്. ജൂലൈ ഏഴിനാണ് ചിത്രത്തിന്റെ റിലീസ്. ജഗപതി ബാബു, വിമലാ രാമൻ, ആശിഷ് ഗാന്ധി എന്നിവരും ‘രുദ്രാംഗി’യിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സന്തോഷ് ഷനമോണിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഭാനു, അജയ് എന്നിവരാണ് കൊറിയോഗ്രാഫി. രാസമായി ബാലകിഷനാണ് ചിത്രത്തിന്റെ നിർമാണം.ജിഎസ്കെ മീഡിയയാണ് ചിത്രത്തിന്റെ പിആർഒ.
മംമ്ത് ആദ്യമായി തെലുങ്ക് ചിത്രത്തിൽ വേഷമിട്ടത് ‘കേഡി’യിൽ ആണ്. കിരൺ കുമാറാണ് ചിത്രത്തിന്റെ സംവിധാനം. നാഗാർജുനയായിരുന്നു ചിത്രത്തിലെ നായകൻ. അതേ സമയം ലൈവാണ് മംമ്ത മോഹൻദാസിന്റെ മലയാളത്തിൽ ഇറങ്ങിയ ഒടുവിലത്തെ സിനിമ. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മംമ്തയോടൊപ്പം പ്രകാശ് വാര്യർ, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…