മലയാളത്തിൽ ഹിറ്റ് സിനിമകൾ സമ്മാനിച്ച ഒരു എഴുത്തുകാരൻ ആണ് എസ് എൻ സ്വാമി, നിരവധി മമ്മൂട്ടി ചിത്രങ്ങളാണ് അദ്ദേഹ൦ ചെയ്യ്തിട്ടുള്ളത്, എന്നാൽ ചില മോഹൻലാൽ ഹിറ്റസും സ്വാമിയുടെ മേൽനോട്ടത്തിൽ ഉണ്ടായിട്ടുണ്ട്, അങ്ങനൊരു സൂപ്പർഹിറ്റ് ചിത്രമായിരുന്നു ‘മൂന്നാം മുറ’. ഇപ്പോൾ സിനിമയെ കുറിച്ച് സ്വാമി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്. മോഹൻലാലിൻറെ സ്റ്റൈലിഷ് ചിത്രങ്ങളിൽ ഒന്നായിരുന്നു മൂന്നാം മുറ. ചിത്രത്തിൽ അലി ഇമ്രാൻ എന്ന കഥപാത്രത്തെയായിരുന്നു മോഹൻലാൽ അവതരിപ്പിച്ചത്.
ഈ ചിത്രത്തിൽ കേന്ദ്രമന്ത്രി അടക്കം എല്ലാവരെയും ഹൈ ജാക്ക് ചെയ്യപ്പെടുന്നു, ഭരണകൂടത്തെ സംരക്ഷിക്കാൻ അലി ഇമ്രാൻ എന്ന പോലീസുകാരൻ എത്തുന്നു, അങ്ങനെ എല്ലാവരെയും രക്ഷപെടുത്തുന്നതാണ് സിനിമയുടെ ഇതിവൃത്തം, എന്നാൽ സിനിമയുടെ യാതാർത്ഥ ക്ലൈമാക്സ് അങ്ങനെ അല്ല, തടവിലായിരുന്നവരെ ഇമ്രാൻ രക്ഷപെടുത്തി കൊണ്ട് വരും, എന്നാൽ അതിന്റെ ക്രീഡിറ്റ് മറ്റു പോലീസുമേധാവികൾ എടുക്കുന്നു, അത് ഇമ്രാൻ മനസിലാക്കുന്നു എന്ന തരത്തിൽ ആയിരുന്നു സ്വാമി പറയുന്നു
പക്ഷെ അങ്ങനെ സെൻസർബോർഡ് സമ്മതിച്ചില്ല മറ്റൊരു ക്ലൈമാക്സ് ആയി പോയി ചിത്രത്തിനെ എന്നാൽ ചിത്രത്തിന്റെ പ്രിവ്യു ഒരു ദിവസം കണ്ടു, മോഹൻലാലിന്റെ അമ്മ അടക്കം വന്നിരുന്നു ചിത്രത്തിന്റെ പ്രിവ്യു കാണാൻ, അന്ന് മോഹൻലാലിന്റെ ‘അമ്മ പറഞ്ഞു മോനെ ഈ ക്ലൈമാക്സ് ഒരിക്കലും വിട്ടുകൊടുക്കരുത് എന്ന്.ലാലിന്റെ അമ്മയുടെ വാക്കുകൾ കേട്ട് ഞാൻ അമ്പരന്നു പോയി, പക്ഷെ സെൻസർ ബോർഡ് പോലീസുകാർക്ക് ആ ക്ലൈമാക്സ് മോശമാകുമെന്നു പറഞ്ഞുകൊണ്ടാണ് മാറ്റിച്ചത് സ്വാമി പറയുന്നു
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…