മലയാള സിനിമയിൽ ഹിറ്റ് സിനിമകൾ കൊണ്ട് വന്ന തിരകഥ കൃത്താണ് എസ് എൻ സ്വാമി, അതിന് ഉത്തമ ഉദാഹരണമായ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ ‘സി ബി ഐ ‘യും , മോഹൻലാലിൻറെ ‘മൂന്നാം മുറയും’, സേതുരാമയ്യർ എന്ന കഥപാത്രമായിട്ടാണ് മമ്മൂട്ടി സി ബി ഐ സിനിമകളിൽ എത്തിയത് അതുപോലെ മൂന്നാം മുറയിൽ മോഹൻലാൽ അലി ഇമ്രാൻ എന്ന കഥപാത്രവുമായിരുന്നു ചെയ്യ്തിരുന്നത്, ഇപ്പോൾ ഈ ചിത്രങ്ങളെ കുറിച്ച് സ്വാമി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്
ഈ ചിത്രങ്ങളിൽ എന്തുകൊണ്ട് പാട്ട് കൊണ്ടുവന്നില്ല എന്ന് അഭിമുഖ്ത്തിൽ അവതാരകൻ സ്വാമിയോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടിയാണ് ശ്രെദ്ധ ആകുന്നതും, താൻ ഒരു സിനിമക്ക് കഥ എഴുതുമ്പോൾ തന്റെ ഉള്ളിൽ അപ്പോൾ തന്നെ അതിൽ ഒരു പാട്ട് വേണോ വേണ്ടയോ എന്നൊരു തോന്നൽ ഉണ്ടാകും, എന്നാൽ ഈ ചിത്രങ്ങളിൽ അങ്ങനെ ഉണ്ടാകില്ല
പിന്നെ ഈ രണ്ടു ചിത്രങ്ങളിലും പാട്ടുകൾ വന്നാൽ പ്രേക്ഷകർ സ്വീകരിക്കില്ല അതുറപ്പാണ്, കാരണം ഈ സിനിമ അതുപോലെ ഉള്ള സിനിമകൾ ആണ്, സിനിമ കണ്ടുകൊണ്ടിരിക്കെ പെട്ടന്ന് പാട്ടുകൾ കയറി വന്നാൽ ശരിയാകില്ല, ഈ രണ്ടു ചിത്രങ്ങളിലും പാട്ടുകൾ പ്രേക്ഷകർ ഉൾക്കൊള്ളില്ല, പിന്നെ സിനിമയുടെ കഥ എഴുതുന്ന സമയത്തു ഉള്ളിൽ തോന്നും പാട്ടുകൾ വേണമെന്ന്, സ്വാമി പറഞ്ഞു.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…