ഒന്ന് ആസ്വദിച്ചു ഞെളിയാൻകൂടി പറ്റാറില്ല, അനുഭവം പങ്കുവെച്ച് സച്ചിൻ!

കഴിഞ്ഞ കുറച്ച് വർഷങ്ങൾ ആയി  സോഷ്യൽ മീഡിയയിൽ സജീവമായ വ്യക്തിയാണ് സച്ചിൻ. തന്റെ ഭാര്യയ്ക്ക് അപ്രതീക്ഷിതമായി അർബുദം ബാധിച്ചതോടെയാണ് സച്ചിൻ കൂടുതൽ ആളുകളിലേക്ക് ഇറങ്ങി ചെല്ലാൻ തുടങ്ങിയത്. അതിനു ശേഷം ഭവ്യയുടെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് കൊണ്ട് സച്ചിൻ എത്താറുണ്ട്. ഇപ്പോൾ കഴിഞ്ഞ ദിവസം സച്ചിൻ കുറിച്ച കുറിപ്പ് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരിക്കുന്നത്. കുറിപ്പ് വായിക്കാം,

ക്യാൻസർ മാറിയില്ലേ.. പിന്നെയെന്താ പ്രശ്നം.. ഈ ചോത്യം എപ്പോഴും ആളുകൾ ചോദിക്കാറുണ്ട് അസുഖം വന്നഭാഗം കീമോ, സർജറി, റേഡിയേഷൻ തുടങ്ങിയ ട്രീറ്റ്മെന്റിൽ മാറ്റിയിട്ടുണ്ട്.. എന്നാൽ അസുഖം എപ്പോഴും തിരിച്ചുവരാൻ ചാൻസുണ്ട് അതുകൊണ്ടുതന്നെ ഇപ്പൊ 3മാസം കൂടുമ്പോൾ ചെക്കപ്പ് നടക്കുന്നുണ്ട്., പക്ഷെ പ്രശ്നങ്ങൾ ഇതൊന്നുമല്ല ട്രീറ്റ്മെന്റിന്റെ നല്ലോണം ഉണ്ട്.. അതൊന്നും ആർക്കും കൂടുതൽ അറിയാൻ സാത്യത ഇല്ല.. അതുമാത്രമല്ല ആരും പിന്നെ ആ വിഷയത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കണം എന്നില്ല.. ട്രീറ്റ്മെന്റ് കഴിഞ്ഞാൽ രോമമെല്ലാം മുളച്ചുവരും പഴയ രൂപം വീണ്ടും വരും അതുകരുതി ആ പഴയ ശരീരത്തിന്റെ ശക്തി,ഫിറ്റ്നസ് ഇതുവരെ തിരിച്ചു കിട്ടിയിട്ടില്ല.. ഒരുപാട് ഒരുപാട് മാറ്റങ്ങൾ ഉണ്ട് , ജീവിതത്തിലേക്ക് തിരിച്ചു വരുന്നുമുണ്ട്.. പല്ലുകൾ കേടാവുക, ശരീരത്തിന്റെ ജോയിന്റുകൾ വേതനിക്കുക, ഊരവേദന, തലവേദന,എപ്പോഴും കൂടപിറപ്പുകൾ ആണ്… ഒരു വാരിയെല്ല് മുറിച്ചുകളഞ്ഞതാണ് അവിടെ പകരം വെച്ചിട്ടുള്ള കൃത്രിമഎല്ലും ഇപ്പോഴും കൂടിചേർന്നിട്ടില്ല.. ഒന്ന് ആസ്വദിച്ചു ഞെളിയാൻകൂടി പറ്റാറില്ല.. പിന്നെ മറവിയും ഏറക്കുറെ ഉണ്ട്..

അങ്ങനെയൊക്കെയാണ് ജീവിച്ചു പോകുന്നത്., അതിനിടക്ക് ഇപ്പൊ കാലിനു വേദനയും നീരും ചെക്കപ്പ് ചെയ്തപ്പോൾ എല്ലിന് തേയിമാനവും,വാതത്തിന്റെയും ആവും എന്നാണ് നിഗമനം.. ശരീരഭാരം കൂടുന്നത് കാരണം ഭക്ഷണം കുറെ മുൻപ് തൊട്ടേ നിയന്ത്രിക്കുന്നുണ്ട് കൂടുതൽ അങ്ങോട്ട് നിയന്ത്രിക്കാനും പറ്റില്ല.. അത് വേറെ പ്രശ്നങ്ങൾ ഉണ്ടാക്കും.. ഭാരം കുറക്കാൻ ഡോക്ടർ പറഞ്ഞിട്ടുണ്ട് വ്യായാമം ചെയ്താൽ ഈ പറയുന്ന വേദനകൾ വരുന്നുമുണ്ട്.. ഇങ്ങനെയൊക്കെയാണ് ഞങ്ങൾ അങ്ങനെയൊക്കെ പോകുന്നു.. ഇതിനേക്കാൾ വലിയ പ്രശ്നങ്ങൾ കഴിഞ്ഞാണ് ഇവിടെവരെ എത്തിയത്, എന്നാൽ ഇനിയങ്ങോട്ടുള്ള യാത്രയിൽ ഇതും ഒരു പ്രശ്നമാണ്.. ജീവിതത്തിൽ പ്രശ്നങ്ങൾ പതിവായി വരുന്നുണ്ട് ഒരുമിച്ച് പോരാടാനുള്ള മനസിന്റെ ശക്തിയാണ് (പരസ്പരമുള്ള സ്നേഹമാണ്)മുന്നോട്ട് നയിക്കുന്നത്.

Rahul

Recent Posts

മോഹൻലാൽ, തരുൺ മൂർത്തി ചിത്രം ബെൻസ് വാസു! ആരാധകനുള്ള മറുപടിയുമായി സംവിധായകൻ

മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോട്  കാത്തിരിക്കുന്ന ചിത്രമാണ് 'എൽ 360' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍…

1 hour ago

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

3 hours ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

4 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

5 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

6 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

6 hours ago