Categories: Film News

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെക്കുറിച്ച് സംവിധായകൻ സച്ചി പറഞ്ഞ വാക്കുകൾ !!

ജനപ്രിയനായകനാണ് ദിലീപ്. നിരവധി വേഷങ്ങളിലൂടെയാണ് ദിലീപ് ജനപ്രിയനായകനെന്ന പദവിയിലേക്ക് ഉയര്‍ന്നത്. ഇങ്ങനെ ജനപ്രീതി ആർജിച്ച് നിൽക്കുന്ന സമയത്താണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപ് പ്രതിയാകുന്നതും അറസ്റ്റും എല്ലാം. പിന്നീട് ഈ കേസിൽ ദിലീപിന് ജാമ്യം ലഭിക്കുകയും മറ്റും ഉണ്ടായിരുന്നു. ഇപ്പോൾ ഈ കേസ് വീണ്ടും ചർച്ച വിഷയം ആയപ്പോൾ സംവിധയകാൻ സച്ചി ദിലീപിനെക്കുറിച്ച് മുൻപ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

സച്ചിയുടെ വാക്കുകൾ : ഒന്നാമതായി നിയമം നിയമത്തിന്റെ വഴിക്ക് പോകുന്നു എന്നതിൽ ആർക്കും ഒരു സംശയവും ഇല്ല. ഈ മുറവിളി കൂട്ടുന്ന എല്ലാവരും അംഗീകരിക്കുന്ന കാര്യവും ആണ്. ദിലീപ് എന്ന നടൻ എന്നോ ഇത്രയും സ്വതീന ശക്തി ഉള്ള വെക്തിയെന്നോ എന്ന രീതിയിൽ ഉള്ള പരിഗണന സർക്കാരിൽ നിന്നോ പോലീസിൽ നിന്നോ കിട്ടുന്നില്ല എന്നത് വളരെ വ്യക്തമാണ്. ഇതിൽ എന്താണ് നടന്നത് എന്നത് കോടതിയിൽ തെളിയിക്കപ്പെടേണ്ട കാര്യമാണ്. ഈ കേസ് തെളിയിക്കപ്പെടുന്നത് വരെ നിരപരാധിയായി കാണണം എന്നാണ്.

പോലീസ് നൽകുന്ന സാക്ഷികളുടെയും തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതിക്ക് കുറ്റക്കാരൻ ആണോ അല്ലയോ എന്ന് കണ്ടെത്താൻ. ഈ സമയത്ത് ദിലീപിനെതിരെയുള്ള മുറവിളികൾ കാണുമ്പോൾ ഒരു പരുധി വരെ ആക്രമിക്കപ്പെട്ട വെക്തിയോടുള്ള അനുകമ്പയേക്കാൾ കൂടുതൽ മറ്റെന്തെല്ലാം കാരണങ്ങളാൽ കൊണ്ടുള്ള വൈരാഗ്യം തീർക്കാനുള്ള അവസരം കിട്ടുന്നതായിട്ടാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. അതല്ലാതെ ഇത്രയധികം ആക്രമിക്കപ്പെട്ടുന്ന രീതിയിലുള്ള സംസാരങ്ങളും ചർച്ചകളും എല്ലാം നടക്കുന്നത് കാണുമ്പോൾ നമുക്കെല്ലാം മനസിലാക്കാവുന്നതേ ഉള്ളു. ദിലീപ് എന്ന വെക്തി ഇതുപോലെ ഒരു ഹീനകൃത്യം ചെയ്യുമെന്നോ ചെയ്യിപ്പിക്കുമെന്നോ ഞാൻ സ്വാപനത്തിൽ പോലും വിശ്വസിക്കുന്നില്ല. അതെന്റെ വിശ്വാസമാണ്. എന്നുമാണ് അദ്ദേഹം പറയുന്നത്.

Rahul

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

4 hours ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

6 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

6 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

7 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

8 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

11 hours ago