ഞാൻ എന്ത് ചെയ്താലും അത് എന്റെ സന്തോഷത്തിന് വേണ്ടി മാത്രമായുള്ളതാണ്

സാധിക വേണുഗോപാലിനെ പരിചയമില്ലാത്ത സിനിമ പ്രേമികൾ കുറവാണ്. മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് സാധിക. നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഒരു പക്ഷെ ഷോർട്ട് ഫിലിമുകളിൽ കൂടിയാകും താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടാകുക. അത് കൊണ്ട് തന്നെ താരത്തിന് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ സാധിക തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവ എല്ലാം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്. തന്റെ ബോൾഡ് ഫോട്ടോഷൂട്ടുകളും സാധിക ആരാധകരുമായി പങ്കുവെക്കാറുണ്ട്.

പലപ്പോഴും ഇത്തരം ഫോട്ടോകൾക്ക് പല തരത്തിൽ ഉള്ള മോശം കമെന്റുകളും പ്രേക്ഷകരിൽ നിന്ന് വന്നിട്ടുണ്ട്. എന്നാൽ ഈ കമെന്റുകൾ കണ്ടു പരിഭ്രമിക്കാനോ ഡിലീറ്റ് ചെയ്യാനോ സാധിക ശ്രമിക്കാറില്ല. എന്നാൽ ചുട്ട മറുപടി തന്നെ ഇത്തരം കമെന്റുകൾക്ക് പലപ്പോഴും കൊടുക്കാറുണ്ട്. അവ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ സാധിക തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഒന്നും ആഗ്രഹിക്കും പ്രതീക്ഷിച്ചും ആരും തന്റെ പേജിലേക്ക് വരേണ്ട എന്നാണ് സാധിക തന്റെ ഫോളോവേഴ്സിനോട് പറയുന്നത്. താൻ സോഷ്യൽ മീഡിയ അഡിക്ടറ്റ് അല്ല എന്നും താരം പറയുന്നു.

അത് കൊണ്ട് തന്നെ കമെന്റും ലൈക്കും ഫോളവേഴ്‌സിനെയും കണ്ടു എനിക്ക് ഭ്രമം വരില്ല എന്നും പലപ്പോഴും ഞാൻ കമെന്റുകൾ വായിച്ച് നോക്കാതെയാണ് ലൈക് ചെയ്യുന്നതും പ്രൊഫൈൽ ടാഗ് ചെയ്യുന്നതും ഒക്കെ. അത് കൊണ്ട് തന്നെ എനിക്ക് ഫേക്ക് ഐ ഡി കളിലും ബാഡ് കമെന്റുകളിലും ഒക്കെ താൽപ്പര്യം ഏറെയാണ് എന്നുള്ള നിങ്ങളുടെ കാഴ്ചപ്പാട്തെറ്റാണു . ഞാൻ എന്റെ സന്തോഷത്തിന് വേണ്ടിയാണ് എല്ലാം ചെയ്യുന്നത്. അത് കൊണ്ട് ഒന്നും പ്രതീക്ഷിച്ച് കൊണ്ട് നിങ്ങൾ ആരും എന്റെ പ്രൊഫൈലിലേക്ക് വരരുത് എന്ന് ഏത് സമയത്തും എന്നെ അൺഫോളോ ചെയ്യാനുള്ള സ്വാതന്ത്രം നിങ്ങൾക്ക് ഉണ്ട് എന്നുമാണ് സാധിക പറയുന്നത്.

Devika

Recent Posts

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

57 mins ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

2 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

5 hours ago

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

6 hours ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

7 hours ago