സാധിക വേണു ഗോപാൽ വീണ്ടും വിവാഹിതയായോ? സൂചന നൽകി താരം

കുറെ നല്ല സിനിമകൾ കൊണ്ട് മലയായികൾക്ക് ഏറെ പരിചിതമായ താരമാണ് സാധിക വേണു ഗോപാൽ , ഇപ്പോൾ താരം വീണ്ടും വിവാഹിത ആകുകയാണോ എന്ന സംശയം സോഷ്യൽ മീഡിയയിൽ ചർച്ച ആയിരിക്കുകയാണ്. ഇതിനു മുന്നേ ഒരു യുവാവുമായിട്ടുള്ള ടിക്കറ്റോക്ക് വീഡിയോ ഇതുപോലെ യുള്ള ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു, എന്നാൽ താരം അതിനോടുന്നും പ്രതികരിച്ചില്ല എന്നാൽ ഇപ്പോൾ സാധിക തന്റെ ഇന്സ്റ്റാഗ്രാമിൽ പങ്കു വെച്ച ഒരു ചിത്രമാണ് ഇപ്പോൾ പുതിയ സംശയത്തെ ഉണ്ടാക്കിയിരിക്കുന്നു,

നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയിട്ടുള്ളത്. “നിനക്ക് ചന്ദ്രനെ വേണമെങ്കിൽ രാത്രിയിൽ നിന്നും ഒളിച്ച് നിൽക്കാതിരിക്കുക… നിനക്ക് റോസാപ്പൂക്കൾ വേണമെങ്കിൽ മുള്ളുകളിൽ നിന്നും ഓടിയകലാതിരിക്കുക… നിനക്ക് പ്രണയം വേണമെങ്കിൽ നിന്നിൽ നിന്ന് തന്നെ ഓടിയകലാതിരിക്കുക… പ്രണയത്തിൽ ആവുക എന്നതാണ് ഏറ്റവും വലിയ വികാരം…” എന്ന് കുറിച്ചുകൊണ്ടാണ് താരം ഇൻസ്റ്റഗ്രാമിലൂടെ തന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്.

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

12 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

12 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

12 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

12 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

16 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

17 hours ago