നിരവധി ആരാധകരുള്ള നടിയാണ് സായി പല്ലവി, സിനിമയുടെ കാര്യത്തിൽ ആയാലും തന്റെ വ്യക്തി ജീവിതത്തിൽ ആയാലും കർക്കശ സ്വഭാവം നടത്തിക്കൊണ്ടു പോകുന്ന ഒരാൾ കൂടിയാണ് സായിപല്ലവി, താരം ഓരോ സിനിമകൾ തെരെഞ്ഞെടുക്കുമ്പോളും ഓരോ നിലപാടുകൾ എടുക്കാറുണ്ട്, സിനിമയിലെ ചുംബന രംഗങ്ങളും, ബെഡ്റൂം സീന്സും നടി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. തനിക്കിഷ്ട്ടമില്ലാത്ത കാര്യങ്ങൾ ഒന്നും താൻ അഭിനയിക്കുന്ന ചിത്രങ്ങളിൽ ഒന്നും ഉണ്ടാവരുതെന്ന് നടി പ്രത്യേകം സൂചിപ്പിക്കാറുണ്ട്.
ഇപ്പോൾ വിവാഹ കാര്യത്തിലും സമാനമായ കാര്യങ്ങളാണ് നടി തീരുമാനിച്ചിരിക്കുന്നത്, മുൻപ് തന്റെ മാതാപിതാക്കളെ വിട്ട് മറ്റൊരു കുടുംബത്തിൽ പോകാൻ ഇഷ്ട്ടമില്ലാത്തതുകൊണ്ടു താൻ വിവാഹം കഴിക്കുന്നില്ല എന്ന തീരുമാനം എടുത്തിരുന്നു. തന്റെ അച്ഛനെയും, അമ്മയെയും വിട്ടു ഭർതൃകുടുംബത്തിൽ പോകാൻ ഇഷ്ടമില്ലായിരുന്നു അതായിരുന്നു നടി വിവാഹം വേണ്ടാന്ന് വെക്കാനുള്ള കാരണം, എന്നാൽ ഇപ്പോൾ താൻ വിവാഹം കഴിക്കുവാണെങ്കിൽ ചില സങ്കൽപ്പങ്ങൾ തനിക്കുണ്ടെന്ന് തുറന്നു പറയുകയാണ് മറ്റൊരു അഭിമുഖ്ത്തിൽ.
തനിക്ക് ഇരുണ്ട ചര്മമുള്ള പുരുഷന്മാരെയാണ് ഇഷ്ട്ടം, സെൻസിറ്റീവ് സ്വഭാവം ഉള്ളവരായിരിക്കണം, മസിൽ ഉരുട്ടി നടക്കുന്നവരെ തീരെ ഇഷ്ട്ടമല്ല. അതുപ്പോലെ തനിക്ക് പാചകം ചെയ്യാൻ അറിയില്ല അതുകൊണ്ടു പാചകം അറിയാവുന്ന പുരുഷന്മാരെ വലിയ ഇഷ്ട്ടമാണ്. ആൺകുട്ടികൾ അങ്ങനെയാകണമെന്നൊന്നും നിയമമില്ല എന്നാൽ നല്ല ഹൃദയമുള്ളവർ ആയിരിക്കണം. അതുപോലെ നല്ല ഫിറ്റ് ആയ ഒരാൾ മതി അല്ലാതെ പെൺകുട്ടികളെ മസിൽ ഉരുട്ടി വളക്കുന്നവർ ആയിരിക്കരുത്, എല്ലാത്തിനുപരി നല്ല മനസ് ഇതാണ് എന്റെ സങ്കല്പ്പം സായി പല്ലവി പറയുന്നു.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…