വൃദ്ധയായി സായി പല്ലവി..!! മേക്കപ്പ് വീഡിയോ വൈറലാകുന്നു!!

തെന്നിന്ത്യയിലെ തന്നെ അറിയപ്പെടുന്ന നടിയാണ് സായി പല്ലവി. ചുരുക്കം ചില സിനിമകളിലേ നായിയ ആയി എത്തിയിട്ടുള്ളൂ എങ്കിലും മലയാളികള്‍ക്ക് സായി എന്നും പ്രേമത്തിലെ മലര്‍ മിസ്സ് തന്നെയാണ്. ഒരു അഭിനേത്രി എന്നതിലുപരി നല്ലൊരു നര്‍ത്തകി കൂടിയാണ് താരം. സിനിമയിലെ കഥാപത്രങ്ങള്‍ക്കായി വേറിട്ട വേഷപ്പകര്‍ച്ചയുമായി എത്തി താരങ്ങള്‍ ആരാധകരെ ഞെട്ടിക്കുന്ന ഈ കാലത്ത് നടി സായിപല്ലവിയുടെ ഒരു പുതിയ മേക്കപ്പ് വീഡിയോ ആണ് സമൂഹമ മാധ്യമങ്ങളില്‍ വൈറലായി മാറുന്നത്.

ഒരു വൃദ്ധയുടെ ലുക്കിലേക്കാണ് സായി പല്ലവി മേക്കോവര്‍ നടത്തിയിരിക്കുന്നത്. മണിക്കൂറുകള്‍ എടുത്താണ് ഈ ലുക്കിലേക്ക് സായിയെ ആര്‍ട്ടിസ്റ്റുകള്‍ എത്തിച്ചത്. ശ്യാം സിംഗ റോയ് എന്ന ചിത്രത്തിലാണ് താരം വൃദ്ധയായ ഗെറ്റപ്പില്‍ എത്തിയത്. സായി പല്ലവിയുടെ ആ ലുക്ക് ശ്രദ്ധ നേടിയിരുന്നു. അതിന് പിന്നാലെയാണ് മണിക്കൂറുകള്‍ നീണ്ട മേക്കോവറിന്റെ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുന്നത്. ശ്യാം സിംഗ റോയ് എന്ന ചിത്രത്തിലാണ് താരം വൃദ്ധയായ ഗെറ്റപ്പില്‍ എത്തിയത്. മണിക്കൂറുകള്‍ എടുത്താണ് മേക്കപ്പ് ആര്‍ട്ടിസ്റ്റുമാര്‍ സായ്യുടെ രൂപത്തില്‍ മാറ്റം വരുത്തിയത്.

ഡിസംബര്‍ 24ലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. നാനി നായകനായ ചിത്രത്തില്‍ കൃതി ഷെട്ടി, മെഡോണ സെബാസ്റ്റിയന്‍ എന്നിവരാണ് മറ്റ് രണ്ട് നായികമാര്‍. സത്യദേവ് ജംഗയുടെ യഥാര്‍ത്ഥ ജീവിത കഥയാണ് ശ്യാം സിംഗ റോയ്. രാഹുല്‍ സംകൃതന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ശ്യാം സിംഗ റോയ് ആരാധകര്‍ക്കൊപ്പം കണ്ടുമടങ്ങിയ സായ് പല്ലവിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പര്‍ദ്ദ ധരിച്ചാണ് താരം തിയേറ്ററില്‍ എത്തിയത്. സിനിമയ്ക്ക് വേണ്ടി എടുത്ത ഒരു വിവാഹ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

Rahul

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

2 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

3 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

4 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

6 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

7 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

8 hours ago