കരീനയുടെ പേരെഴുതിയ ടാറ്റൂ നീക്കം ചെയ്യ്തു സെയ്ഫ് അലിഖാൻ! ഇരുവരും വേർപിരിഞ്ഞോ എന്ന് ആരാധകർ

ബോളിവുഡിൽ നിരവധി ആരാധകരുള്ള താരദമ്പതികളാണ് സൈഫ് അലിഖാനും, കരീന കപൂറും, ഇപ്പോൾ ഇരുവരും വേർപിരിഞ്ഞോ എന്നുള്ള സംശയമാണ് ആരാധർക്കുള്ളത് കാരണം, ഇരുവരും പ്രണയിച്ചിരിക്കുന്ന സമയത്തു കരീനയുടെ പേര് ടാറ്റൂ ചെയ്യ്തിരുന്നു സേഫ് അലിഖാന്, തന്റെ ഇടത്തെ കൈയിൽ ആയിരുന്നു ഈ ടാറ്റൂ നടൻ ചെയ്യ്തിരുന്നത്. എന്നാൽ അടുത്തിടക്ക് ആ ടാറ്റൂ നടന്റെ കൈയിൽ നിന്നും അപ്രത്യക്ഷമായിരിക്കുന്നു, അടുത്തിട് നടനെ  എയർപോർട്ടിൽ കണ്ടപ്പോൾ കരീനയുടെ പേരുള്ള ടാറ്റൂ ഇല്ല പകരം മറ്റൊരു പുതിയ ഡിസൈൻ ആണ് പച്ചകുത്തിയിരിക്കുന്നത്

ഈ ഒരു കാര്യം ആരാധകരുടെ സ്രെദ്ധയിൽ പെടുകയും, ഇരുവരും വേർപിരിഞ്ഞോ എന്നുള്ള സംശയവും ഉടലെടുക്കുകയും ചെയ്യ്തു, എന്നാൽ ചിലർ പറയുന്നത് കരീനയുടെ പേര് മായിച്ചതല്ല എന്നും അത് നടന്റെ പുതിയ ചിത്രത്തിന് വേണ്ടിയുള്ളതാണെന്നും പറയുന്നുണ്ട്. ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്, 2012 ൽ ആയിരുന്നു നടിനടന്മാരുടെ വിവാഹം

തൈമൂര്‍ അലി ഖാന്‍, ജേഹ് അലി ഖാന്‍ എന്നിങ്ങനെയാണ്  ഇരുവരുടെയും മക്കളുടെ പേരുകള്‍. വിവാഹ ശേഷവും കുടുംബ ജീവിതവും കരിയറും ഒരുപോലെ കൊണ്ടു പോയ നടിയാണ് കരീന കപൂര്‍, സിനിമയിൽ സജീവമാണ് ഇരുവരും

 

 

Suji

Entertainment News Editor

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

10 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

14 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago