ആദ്യ ഭാര്യയിലെ മകളുമായി സായ് കുമാര്‍ ഒന്നിച്ചു… ബിന്ദു പണിക്കര്‍ പുറത്താകും…?

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ബിന്ദുപണിക്കര്‍. വര്‍ഷങ്ങളായി താരം മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ്. ആദ്യ ഭര്‍ത്താവിന്റെ വിയോഗത്തിന് ശേഷമായിരുന്നു താരം നടന്‍ സായ് കുമാറിനെ വിവാഹം ചെയ്തത്. ഒരുപാട് വിവാദങ്ങള്‍ പ്രശ്‌നങ്ങളും നേരിട്ടാണ് ഇരുവരും ഒന്നായത്. ഇരുവരും സിനിമകളില്‍ സജീവമായി നില്‍ക്കുന്ന സമയത്ത് തന്നെയാണ് വിവാഹം നടന്നത്. തന്റെ ആദ്യ വിവാഹത്തില്‍ നിന്നും മോചനം നേടിയതിനു ശേഷമാണ് സായ് കുമാര്‍ ബിന്ദു പണിക്കരെ വിവാഹം ചെയ്തത്. 2017ല്‍ ആണ് അദ്ദേഹം ആദ്യ ഭാരയിയില്‍ നിന്ന് നിയമപരമായി വിവാഹ മോചനം നേടിയത്.

ഇപ്പോള്‍ ബിന്ദു പണിക്കര്‍ക്കും മകള്‍ക്കും ഒപ്പമാണ് നടന്‍ താമസിക്കുന്നത്. ബിന്ദു പണിക്കരെ വിവാഹം ചെയ്തതിന് ശേഷം തന്റെ ആദ്യ ഭാര്യയില്‍ ഉണ്ടായ മകളുടെ കല്യാണത്തിന് പോലും താരം എത്താതിരുന്നത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തന്നെ മകള്‍ വിവാഹം ക്ഷണിച്ചത് വാട്‌സാപ്പില്‍ മെസ്സേജ് അയച്ചായിരുന്നു എന്നും അത് കൊണ്ടാണ് താന്‍ വിവാഹത്തിന് പങ്കെടുക്കാതിരുന്നത് എന്നാണ് ഇതിന് ന്യായീകരണമായി നടന്‍ പറഞ്ഞത്. എന്നാലിപ്പോള്‍ പിണക്കം മറന്ന് ഇരുവരും ഒന്നായി എന്നാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്. അച്ഛനും മകളും ഒന്നായ സ്ഥിതിയ്ക്ക് ബിന്ദു പണിക്കര്‍ ഇനി പുറത്താകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

തങ്ങളുടെ പിണക്കങ്ങളും പരാതികളും തമ്മില്‍ തമ്മില്‍ സായ് കുമാറും വൈഷ്ണവിയും പറഞ്ഞു അവസാനിപ്പിച്ചു എന്നാണ് വാര്‍ത്തകള്‍. ഇപ്പോള്‍ ഇരുവരും തമ്മില്‍ യാതൊരു തരത്തില്‍ ഉള്ള അകല്‍ച്ചയും ഇല്ല എന്നും പ്രശ്‌നങ്ങള്‍ എല്ലാം ഇതിനോടകം തന്നെ പറഞ്ഞു അവസാനിപ്പിച്ചു എന്നും ഇപ്പോള്‍ അച്ഛനും മകളും തമ്മില്‍ വലിയ സ്‌നേഹത്തില്‍ ആണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഈ വാര്‍ത്തകളോട് സായ് കുമാറോ വൈഷ്ണവിയോ ഇത് വരെ പ്രതികരിച്ചിട്ടില്ല. അത് കൊണ്ട് തന്നെ ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥ എന്താണെന്ന് ഇത് വരെ ആരാധകര്‍ക്കും മനസ്സിലായിട്ടില്ല.

 

Rahul

Recent Posts

നടി മീര നന്ദൻ വിവാഹിതയായി

ചലച്ചിത്ര നടിയും റേഡിയോ ജോക്കിയുമായ മീര നന്ദന്‍ വിവാഹിതയായി. ലണ്ടനില്‍ അക്കൗണ്ടന്‍റായ ശ്രീജുവാണ് വരൻ. രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു…

12 mins ago

പൊക്കിപ്പറയുകയാണെന്ന് വിചാരിക്കരുത്! ഇപ്പോൾ കണ്ടാൽ ഒരു 55 വയസ്സ് തോന്നിക്കും; ഈ കമെന്റിന് മറുപടിയുമായി സാധിക വേണുഗോപാൽ

സോഷ്യൽ മീഡിയിൽ സജീവമായ താരമാണ് സാധിക വേണുഗോപാൽ, ഇപ്പോഴിതാ സാധിക പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ശ്രെദ്ധ  നേടുന്നത്. ബോള്‍ഡ് ലുക്കിലുള്ള …

49 mins ago

പണ്ടേ മമ്മൂട്ടിക്ക് അങ്ങനെയുള്ള സിനിമകൾ ചെയ്യാൻ താല്പര്യമാണ്! അല്ലെങ്കിൽ നത്ത് നാരായൺ  പോലൊരു കഥാപാത്രം  ഉണ്ടാകില്ലായിരുന്നു; സത്യൻ അന്തിക്കാട്

മലയാളത്തിൽ കുറെ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്, ഇപ്പോൾ അദ്ദേഹം നടൻ മമ്മൂട്ടിയുടെ സിനിമ സെലക്ഷന് പറ്റിപറഞ്ഞ…

2 hours ago

ഗൗതമിന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായപ്പോൾ താൻ ആയിരുന്നു സഹായിച്ചിരുന്നത്

വലിയ ആർഭാടങ്ങളൊന്നുമില്ലാതെ ലളിതമായാണ് മഞ്ജിമ മോഹനും തമിഴ് നടൻ ​ഗൗതം കാർത്തിക്കും തമ്മിലുള്ള വിവാഹം നടന്നത്. ​ പൊതുവെ സ്വകാര്യ…

2 hours ago

വരലക്ഷ്മി വിവാഹിതയാകാൻ പോകുന്നു

മുപ്പത്തിയൊമ്പതുകാരിയായ വരലക്ഷ്മി ഇപ്പോൾ വിവാഹിതയാകാൻ ഒരുങ്ങുകയാണ്. നീണ്ട 14 വർഷത്തെ പരിചയത്തിനൊടുവിലാണ് നിക്കോളായ് സച്‌ദേവും വരലക്ഷ്മി ശരത്കുമാറും വിവാഹിതരാകുന്നത്. അടുത്തിടെയായിരുന്നു…

2 hours ago

സ്വകാര്യമേഖലയേക്കാൾ കുറഞ്ഞ നിരക്കിൽ ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് കെ.എസ്.ആർ.ടി.സി

ഡ്രൈവിംഗ് മേഖലയിൽ സാധാരണ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന ഒരു സേവനം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കേരളം. സ്വകാര്യമേഖലയേക്കാൾ കുറഞ്ഞ നിരക്കിൽ ഡ്രൈവിങ് സ്കൂളുകൾ…

3 hours ago