ടിക് ടോക് വീഡിയോയിലൂടെ ധാരാളം ആരധകരെ നേടിയ താരമാണ് കല്യാണി. മലയാളികളുടെ പ്രിയപ്പെട്ട താരമായ ബിന്ദു പണിക്കാരുടെയും സായ്കുമാറിന്റെയും മകൾ കൂടിയാണ് കല്യാണി. അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള കല്യാണിയുടെ ടിക് ടോക് വിഡിയോകൾ എല്ലാം തന്നെ വൈറലായി മാറിയിരുന്നു. ടിക് ടോകിൽ തന്നെ താരമാക്കിയത് അച്ഛനും അമ്മയും ആണെന്ന് കല്യാണി എപ്പോഴും പറയാറുള്ള കാര്യമാണ്. ഡബ്സ്മാഷ് ചെയ്തായിരുന്നു കല്യാണിയുടെ തുടക്കം.
ടിക് ടോക് പോയതോടെ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ സജീവമാണ് കല്യാണി. കല്യാണി പങ്കവെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്ന് തന്നയാണ് വൈറലായി മാറാറുള്ളത്. ഇപ്പോഴിതാ കല്യാണിയുടെ പുതിയ ഒരു ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്. സായ്കുമാറിന്റെ മടിയിൽ ഇരുന്നുകൊണ്ടുള്ള കല്യാണി ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ ഇടം പിടിക്കുന്നത്. കല്യാണി തന്നയാണ് ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്.
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…