തെറ്റ് പറ്റിപ്പോയി കരഞ്ഞ് പറഞ്ഞപ്പോൾ വിഷ്വസിച്ചു, കണ്ണ് നിറഞ്ഞ് സായികുമാർ !!

മലയാള സിനിമയിലെ പ്രമുഖ നടൻമാരിൽ ഒരാളാണ് സായികുമാർ. നടനായും, സുഹൃത്തായും, അച്ഛനായും എല്ലാം സായികുമാർ മുന്നേറുകയാണ്. ഒട്ടനവധി വേഷങ്ങളാണ് തരാം സിനിമ പ്രക്ഷകർക്കായി സമ്മാനിച്ചത്. നാടകത്തിൽ നിന്നുമാണ് സായികുമാർ സിനിമയിൽ എത്തിചേർന്നത്. ആദ്യ ഭാര്യയുമായുള്ള വിവാഹ മോചനത്തിന് ശേഷം ബിന്ദു പണിക്കാരെ താരം വിവാഹം ചെയ്തിരുന്നു. ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച വിവാഹം ആയിരുന്നു ഇവരുടേത്. ബിന്ദു പണിക്കരുടെ ആദ്യ ബന്ധത്തിലുള്ള മകൾ അരുന്ധതിയും ഇവരോടൊപ്പം ആണ് താമസിക്കുന്നത്.

സിനിമയിൽ എനിക്ക് അവസരങ്ങൾ നഷ്ടപ്പെടാൻ രണ്ടു കാര്യങ്ങൾ ആണ് ഉള്ളത്. അതിൽ ഒന്ന് സ്വാകാര്യാമാണ്. അത് വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. രണ്ടാമതായി ഇമോഷൻ ആണ്. ആരേലും കരഞ്ഞു എന്തേലും പറഞ്ഞാൽ ഞാൻ അത് വിശ്വസിക്കും അങ്ങനെ ഏറ്റെടുത്ത സിനിമകളാണ് എന്റെ തെറ്റ്. അതിൽ പശ്ചാത്താപം ഇല്ല. എന്നാൽ കുറച്ചൂടെ നല്ല സിനിമകൾ ചെയ്യാം എന്ന തോന്നൽ ഇപ്പോൾ ഉണ്ട്. കഥകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഞാൻ ഒരു പരാജയം ആയിരുന്നു. നല്ല സിനിമകൾ ചെയ്യാൻ സാധിച്ചില്ല എന്ന് മാത്രമല്ല അതിൽ എന്റേതായ സ്ഥാനം കണ്ടെത്താനും കഴിഞ്ഞില്ല.

ഒരു നായക നടൻ എന്ന തലത്തിലേക്കുള്ള സിനിമകൾ ചെയ്യാൻ സാധിച്ചില്ല.ഇപ്പോൾ ഏതൊരു സിനിമ ചെയ്യണം ചെയ്യാതിരിക്കണം എന്ന സ്വാതന്ദ്ര്യം ഏത് നടനും ഉണ്ട്. മറ്റ് നടന്മാ മാറിനിന്നത്ക്ക് അത് ലഭിക്കുന്നില്ല. അവസരം ഉണ്ടായിട്ടും എനിക്ക് അത് സാധിച്ചില്ല. ഇടക്കാലത്ത് സിനിമയിൽ കാണാതിരുന്നതിന് കാരണം മനപ്പൂർവ്വം ആണെന്നും താരം വ്യക്തമാക്കി. അങ്ങനെ വിട്ട് നിന്ന സമയത്താണ് മദ്യത്തിന് അടിമയതിനാൽ ആണ് ഈ പിന്മാറ്റം എന്ന തരത്തിലുള്ള വാർത്തകൾ വന്നത്.

Rahul

Recent Posts

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

17 seconds ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

41 mins ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

49 mins ago

വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

1 hour ago

സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം

ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…

1 hour ago

ആ വാഹനാപകടം താൻ മുൻകൂട്ടി അറിഞ്ഞിരുന്നു, ഇടവേള ബാബു

നടൻ ആയില്ലെങ്കിലും താരസംഘടന പ്രവർത്തകനായി ശ്രദ്ധിക്കപ്പെട്ടയാൾ ആണ് ഇടവേളബാബക് . ജീവിതത്തില്‍ നിമിത്തങ്ങളില്‍ വിശ്വസിക്കുന്നയാളാണ് താനെന്നു ഇടവേള ബാബു തുറന്നു…

1 hour ago