കുടുംബപ്രേക്ഷകർക്കു സുപരിചിതയായ താര ദമ്പതികൾ ആയിരുന്നു സജി നായരും, ശാലുമേനോനും, ഇരുവരും ഇപ്പോൾ ബന്ധം വേർപെട്ടു കഴിയുകയാണ്. ഇപ്പോൾ താരം ശാലുമേനോനുമായുള്ള വിവാഹത്തെ കുറിച്ചും, മോചനത്തെ കുറിച്ചും തുറന്നു പറയുകയാണ്. റെയിൻ ബൊ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ആണ് താരം ഈ കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. ഇപ്പോൾ സജിയുടെ പുതിയ സീരിയൽ ആണ് കുടുംബ ശ്രീ ശാരദ, ഇതിൽ രാഘവൻ എന്ന കഥപാത്രത്തെയാണ് സജി അവതരിപ്പിക്കുന്നത്.
തന്നെ ആത്മഹത്യയുടെ വക്കിൽ നിന്നും രക്ഷിച്ചത് ഈ രാഘവൻ എന്ന കഥപാത്രം ആണ് സജി പറയുന്നു. ശാലുമായുള്ള വിവാഹ മോചനത്തിന് ശേഷം തനിക്കു എല്ലാം നഷ്ട്ടപെട്ടിരുന്നു, ഉണ്ടായിരുന്നു ഒരു ട്രൂപ്പ് നഷ്ട്ടത്തിൽ ആയി. അങ്ങനെ ആകെ കടത്തിൽ ആയപ്പോൾ ഞാൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു, എന്നാൽ ആ സമയത്തു ആണ് കുടുബ ശ്രീ ശാരദയിലെ രാഘവൻ എന്ന കഥപാത്രം ചെയ്യാൻ വിളിച്ചത്.
കൃഷ്ണ കൃപാസാഗരം എന്ന സീരിയലിൽ വെച്ചായിരുന്നു ഞാനും ശാലു മേനോനും തമ്മിൽ കണ്ടുമുട്ടിയത് , ആ കണ്ടുമുട്ടൽ സൗഹൃദവും, പ്രണയവും [പിന്നീട് വിവാഹത്തിൽ എത്തിയതും, എനിക്ക് ഏറ്റവും പ്രിയപ്പെട്ടവൾ തന്നെയാണ് അവൾ. എന്നാൽ എന്റെ മാസികാവസ്ഥ ഇപ്പോൾ അവൾക്ക് മനസിലാകില്ല, അവൾക്ക് വേണ്ടിയാണ് ഞാൻ ഡിവോഴ്സിൽ ഒപ്പ്വെച്ചത്. ഇപ്പോൾഅവളെ ഒരിക്കലും ബുദ്ധിമുട്ടിക്കാൻ എനിക്ക് ആഗ്രഹം ഇല്ല, ഇപ്പോൾ വിവാഹമോചനത്തിന്റെ കേസ് നടന്നുകൊണ്ടിരിക്കുകയാണ്, സജി നായർ പറയുന്നു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…