അവൾക്ക് ആഗ്രഹം ഉണ്ട്, എന്നാൽ ആളുകളുടെ മുന്നിൽവെച്ചു അങ്ങനെ ചെയ്യുന്നത് എനിക് ചമ്മൽ ആണ്!

ഏഷ്യാനെറ്റിൽ അടുത്തിടെ സംപ്രേക്ഷണം ആരംഭിച്ച പരമ്പരയാണ് സ്വാന്തനം. പരമ്പരയിൽ ഹരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചെറുപ്പക്കാരനെ ആദ്യം പ്രേക്ഷകർക്ക് മനസിലായില്ലെങ്കിലും പിന്നീടാണ് തിരിച്ചറിഞ്ഞത് സിനിമ-സീരിയൽ താരം ഷഫ്‌നയും ഭർത്താവായ സജിൻ ടി പി ആണതെന്നു. സജിൻ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചത് ബിഗ് സ്‌ക്രീനിൽ കൂടിയാണെങ്കിലും ഇപ്പോൾ മിനിസ്‌ക്രീനിൽ ആണ് സജിൻ തിളങ്ങുന്നത്. പ്രണയിച്ചു വിവാഹം കഴിച്ച സജിന്റെയും ഷഫ്‌നയുടെയും പ്രണയ കഥകൾ ഇവർ മുൻപ് തന്നെ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോൾ ഒരു ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് എത്തിയ സജിൻ തന്റെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെക്കുകയാണ്.

Shafna and Sajin

സിനിമയിൽ തുടക്കം കുറിച്ചെങ്കിലും പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും അഭിനയിക്കാൻ തുടങ്ങിയത്. അഭിനയത്തിനോടുള്ള എന്റെ താൽപ്പര്യം ഷഫ്നയ്ക്കും എന്റെ വീട്ടുകാർക്കും നന്നായി അറിയാം. ഷഫ്‌നയാണ് എന്റെ തിരിച്ചുവരവിനായി ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നത്. അഭിനയിക്കാൻ അവസരം ലഭിക്കാതിരുന്ന സമയങ്ങളിൽ പോലും മറ്റൊരു ജോലിക്ക് പോകാൻ അവളോ എന്റെ വീട്ടുകാരോ എന്നോട് നിര്ബന്ധിച്ചിരുന്നില്ല. എനിക്ക് അവർ യാധൊരുവിധ സമ്മർദ്ദവും തന്നിട്ടില്ല. എനിക്ക് അഭിനയത്തിനോട് എത്രത്തോളം താൽപ്പര്യം ഉണ്ടെന്നു അവൾക്ക് അറിയാം. അത് കൊണ്ട് തന്നെ വെറുതെ ഇരിക്കുന്ന സമയങ്ങളിൽ പോലും ഞങ്ങൾ അഭിനയത്തിന്റെ കുറിച്ച് ചർച്ച ചെയ്യാറുണ്ട്.
അഭിനയത്തിന്റെ കാര്യത്തിൽ അവളാണ് സീനിയർ. അത് കൊണ്ട് തന്നെ അഭിനയത്തിന്റെ കുറിച്ചുള്ള ഒരുപാട് കാര്യങ്ങൾ അവൾ എനിക്ക് പറഞ്ഞു തരാറുണ്ട്. ഞാൻ തെറ്റായി ചെയ്താൽ വിമർശിക്കുകയും നന്നായി ചെയ്താൽ അഭിനന്ദിക്കുകയും ചെയ്യും. മാത്രമല്ല ഒന്നിച്ചു അഭിനയിക്കണമെന്ന് അവൾക്ക് ആഗ്രഹം ഉണ്ട്. പക്ഷെ എനിക്ക് അതിനു കഴിയുമോ എന്ന് അറിയില്ല. മറ്റുള്ളവരുടെ മുന്നി വെച്ച് അവളുടെ മുഖത്ത് നോക്കി അഭിനയിക്കുമ്പോൾ എനിക്ക് ചമ്മൽ വരും. അവളെ ഞാൻ ഷൂട്ടിങ് ലൊക്കേഷനുകളിലേക്ക് പോലും കൊണ്ട് പോകാറില്ല. കാരണം അവൾ നോക്കി നിൽക്കുമ്പോൾ എനിക്ക് അഭിനയിക്കാൻ കഴിയില്ല.

Rahul

Recent Posts

പലപ്പോഴും യേശുദാസിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്

മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…

20 mins ago

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

18 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago