മിനിസ്ക്രീനിൽ കൂടി നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് സജിൻ. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപാട് ആരാധകർ ഉള്ള താരദമ്പതികളിൽ ഒരാൾ കൂടി ആണ് ഷഫ്നയും സജിനും. ഏഷ്യാനെറ്റിൽ അടുത്തിടെ സംപ്രേക്ഷണം ആരംഭിച്ച സ്വാന്തനം എന്ന പരമ്പരയിൽ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിന്നത് സജിൻ ടി പി ആണ്. സജിൻ തന്റെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചത് ബിഗ് സ്ക്രീനിൽ കൂടിയാണെങ്കിലും ഇപ്പോൾ മിനിസ്ക്രീനിൽ ആണ് സജിൻ തിളങ്ങുന്നത്. വളരെ പെട്ടന്നാണ് പാരമ്ബരയിലെ കർക്കശക്കാരനായ ശിവനെ ആരാധകർ ശ്രദ്ധിച്ച് തുടങ്ങിയത്. പ്രണയിച്ചു വിവാഹം കഴിച്ച സജിന്റെയും ഷഫ്നയുടെയും പ്രണയ കഥകൾ ഇവർ മുൻപ് തന്നെ ആരാധകരുമായി പങ്കുവെച്ചിരുന്നു.
സാന്ത്വനത്തിൽ അഭിനയിക്കാൻ എത്തിയതോടെയാണ് സജിൻ കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടുന്നത്. വളരെ പെട്ടന്ന് ആണ് ശിവാജ്ഞലിമാർ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഇന്ന് സോഷ്യൽ മീഡിയയിൽ സജീവമായ ദമ്പതികൾ ആണ് സജിനും ഷഫ്നയും. ഇരുവരും തങ്ങളുടെ വിശേഷങ്ങൾ ഒക്കെ പങ്കുവെച്ച് കൊണ്ട് പ്രേക്ഷകർക്ക് മുന്നിൽ എത്താറുമുണ്ട്. അവ എല്ലാം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധനേടാറുമുണ്ട് . പലപ്പോഴും പ്രേഷകരുടെ ശ്രദ്ധ വളരെ പെട്ടന്ന് ആണ് ഇവർ പങ്കുവെക്കുന്ന പോസ്റ്റുകൾക്ക് ലഭിക്കുന്നത്. തങ്ങളുടെ സന്തോഷങ്ങളും വിശേഷങ്ങളും എല്ലാം ഇരുവരും ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുമുണ്ട്.
അത്തരത്തിൽ ഇപ്പോൾ ഇരുവരുടെയും ഒരു സന്തോഷ വാർത്തയാണ് ആരാദ്ക്കറുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ശിവൻ ആണ് ഈ വാർത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. അത് മറ്റൊന്നുമല്ല, ഷഫ്നയുടെ ജന്മദിനം ആഘോഷമാക്കുകയാണ് താരങ്ങൾ. സജിൻ ആണ് ഷഫ്നയ്ക്ക് ആശംസകൾ നേർന്ന് കൊണ്ട് ആദ്യം എത്തിയിരിക്കുന്നത്. പിന്നാലെ സഹപ്രവർത്തകരും ആരാധകരും എല്ലാം താരത്തിന് ആശംസകൾ നേർന്നുകൊണ്ട് എത്തുകയും ചെയ്തു. ആനിവേഴ്സറിയും ബെർത്ഡേയും എല്ലാം വലിയ ആഘോഷം ആക്കുന്ന താരദമ്പതികൾ ആണ് സജിനും ഷഫ്നയും. തങ്ങൾ പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം വളരെ പെട്ടന്ന് ആണ് പ്രേഷകരുടെ ശ്രദ്ധ നേടാറുണ്ട്.
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…