നടി രേവതി ഒരുക്കുന്ന ‘സലാം വെങ്കി’യുടെ ട്രെയ്‌ലർ കാണാം

മലയാളികളുടെ പ്രിയ താരം രേവതി സംവിധാനം ചെയ്യുന്ന ‘സലാം വെങ്കി’യുടെ ട്രെയ്‌ലർ പുറത്ത്.ചിത്രത്തിൽ കാജോൾ ആണ് നായികയായി എത്തുന്നത്. സിനിമ ഡിസംബർ ഒമ്പതിന് പ്രദർശനത്തിനെത്തും. കഴിഞ്ഞ ദിവസം സലാം വെങ്കിയുടെ ട്രെയിലർ റിലീസ് പ്രഖ്യാപിച്ച് പുതിയൊരു പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത്‌വിട്ടിരുന്നു.

ചിത്രത്തിൽ ‘സുജാത’ എന്ന കഥാപാത്രമായിട്ടാണ് കാജോൾ അഭിനയിക്കുന്നത്. തന്റെ ജീവിത പ്രതിസന്ധികളെ ഒരു പുഞ്ചിരിയോടെ നേരിടുന്ന അമ്മയാണ് സുജാത എന്ന വ്യക്തി. ഒരു സ്ത്രീയുടെ യഥാർത്ഥ കഥയും ജീവിതത്തിൽ അവൾ നേരിടുന്ന വെല്ലുവിളികളുമാണ് സിനിമയുടെ പ്രമേയം. സമീർ അറോറയാണ് സലാം വെങ്കിയുടെതിരക്കഥ.ചിത്രത്തിൽ അമീർ ഖാൻ അതിഥി വേഷത്തിൻ എത്തുന്നുണ്ട്


പതിനൊന്ന് വർഷത്തിന് ശേഷമാണ് വീണ്ടും സംവിധായികയാവുന്ന രേവതി ഈ ചിത്രത്തിന് ദി ലാസ്റ്റ് ഹുറാ’ എന്നായിരുന്നു ആദ്യം പേരിട്ടിരുന്നത്. പിന്നീട് സലാം വെങ്കി എന്ന് മാറ്റുകയായിരുന്നു.ടേക്ക് 23 സ്റ്റുഡിയോസ് പ്രൊഡക്ഷൻസ്, ബിലീവ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ശ്രദ്ധ അഗ്രവാൾ,സൂരജ് സിങ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.രേവതി ആദ്യമായി സംവിധാനം ചെയ്തത് ‘മിത്ര് മൈ ഫ്രണ്ട്’ എന്ന ഇംഗ്ലീഷ് ചിത്രമായിരുന്നു.

 

Ajay

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago