പ്രശാന്ത് നീൽ സംവിധാനം ചെയ്യ്ത പ്രഭാസ് നായകനായ പുതിയ ചിത്രം ‘സലാർ’ പ്രേക്ഷകർ ഒരുപാടു കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്, ചിത്രത്തിന്റെ ടീസർ ജൂലൈ 6 പുലർച്ചെ 5 .12 നെ എത്തുന്നു, എന്തിനാണ് പുലർച്ച ഇങ്ങനൊരു സമയം, എന്താണ് ഈ സമയത്തിന് വല്ല സ്പെഷ്യൽ ഉണ്ടോ, എന്ന് ആരാധകർ സംശയം പ്രകടിപ്പിച്ചു എന്നാൽ ആ സംശയത്തിന് ഉള്ള മറുപടി എത്തി
ഇപ്പോൾ ഇതിന്റെ രസകരമായ രഹസ്യം ചുരുൾ അഴിയുകയാണ്, റോക്കി ഭായിയുമായി ബന്ധപ്പെട്ടാണ് ഇങ്ങനൊരു സമയം, കെ ജി എഫ് 2 വിൽ റോക്കി ഭായിയുടെ കപ്പൽ അക്രമിക്കുന്നത് പുലർച്ച 5 മണിക്കും കപ്പൽ മുങ്ങുന്നത് 5 . 12 നും ആണ്, ഇപ്പോൾ ഈ ഒരു കാര്യം സോഷ്യൽ മീഡിയിൽ വൈറൽ ആകുകയാണ്.
ഈ ചിത്രത്തിൽ പ്രഭാസിനൊപ്പം പൃഥ്വിരാജ് , യഷും മറ്റൊരു സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്, കെ ജി എഫ് 2 വിനു ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന മറ്റൊരു പുതിയ ചത്രമാണ് സലാർ, ഇപ്പോൾ ഈ ഒരു സമയം കണ്ടുറപ്പിക്കാം കെ ജി എഫ് ന്റെ അതെ കാലത്തു നടക്കുന്ന ഒരു ചിത്രം തന്നെയാണ് സലാർ. ചിത്രത്തിൽ നായിക ആയി എത്തുന്നത് ശ്രുതി ഹാസ ൻ ആണ്.
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…