നടൻ സലിം കുമാർ ഇപ്പോൾ തന്റെ പ്രണയത്തെ കുറിച്ചും, വിവാഹത്തെ കുറിച്ചും പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, ആദ്യ പ്രണയിച്ച ആളിനെ വിവാഹം കഴിക്കുന്നത് ഒരു ഭാഗ്യം തന്നെയാണ്, തൻറെ ആദ്യ പ്രണയിനിയാണ് ഭാര്യ സുനിത ,മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഭാര്യ സുനിതയുടെ കൂടെ പങ്കെടുത്ത് കൊണ്ടാണ് സലിം കുമാർ ഈ കാര്യങ്ങൾ പങ്കിടുന്നത്
ഇന്നത്തെ തലമുറയിലെ പിള്ളേര് വിവാഹം വേണ്ടെന്ന് പറയു൦ പക്ഷേ ഇണ എന്ന് പറയുന്നത് എല്ലാവര്ക്കും വേണ്ടതാണ്. അത് സമയമാവുമ്പോള്‍ തേടി എത്തുക തന്നെ ചെയ്യും,ഭാര്യയോട് പ്രണയമങ്ങനെ സിനിമയിലേത് പോലെ തുറന്ന് പറഞ്ഞില്ല , അങ്ങ് ഇഷ്ടത്തിലായി , ആദ്യം സുനിതയെ ഇഷ്ടമാണെന്ന് പറഞ്ഞത് ഞാന്‍ തന്നെയാണ്. എഴുത്തുക്കളൊക്ക് സുനിതയ്ക്ക് കൊടുത്തിട്ടുണ്ട്. അതൊക്കെ ഇപ്പോഴും സൂക്ഷിച്ച് വെച്ചിട്ടുണ്ട് സുനിത പറയുന്നു
സുനിതയ്ക്ക് ആദ്യമായി വാങ്ങി കൊടുത്ത സമ്മാനം ഒരു വാച്ചാണ്. ഒരു പ്രോഗ്രാമിന് വേണ്ടി ദുബായില്‍ പോയപ്പോള്‍ വാങ്ങിയതാണ്,പ്രണയം വീട്ടില്‍ അറിഞ്ഞപ്പോള്അവളുടെ വീട്ടുകാര്‍ക്ക് ലോട്ടറി അടിച്ചതല്ലേ എന്നായിരുന്നു തമാശ രൂപേണ സലിം കുമാർ പറയുന്നത് ,എന്നാല്‍ അന്ന് അദ്ദേഹം സിനിമയിലേക്ക് ഒന്നും കയറിയിട്ടില്ലെന്നാണ്ഭാര്യ പറയുന്നത്. ഒരു പെണ്‍കുട്ടി വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. പെൺകുട്ടി ആണ് ജനിച്ചതെങ്കിൽ ആര്‍ച്ച എന്ന് പേരിട്ടേനെ, ണ്ട് ആൺമക്കൾ ജനിച്ചെങ്കിലും ഒരു പെണ്‍കുട്ടി കൂടി വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഞാനതിന് തയ്യാറായിരുന്നു. പക്ഷേ അവള് പറ്റില്ലെന്നാണ് പറഞ്ഞത് എന്നും സലിം കുമാർ പറയുന്നു.
ഇപ്പോൾ സൂപ്പര്‍താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…