ഹാസ്യം കൊണ്ട് മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്ന താരമാണ് സലീംകുമാര്‍. ചിരിപ്പിക്കുക മാത്രമല്ല കരയിപ്പിക്കുകയും ചെയ്യാറുണ്ട് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ. ഏത് റോള്‍ ആയാലും അത് ആരാധകരുടെ ഉള്ളില്‍ തട്ടുന്നതാക്കാന് സലിംകുമാറിന് ആകും. അഭിനയത്തിന് പുറമെ മറ്റൊരു സന്തോഷവും കൂടെ പങ്കുവച്ചിരിക്കുകയാണ് സലിംകുമാര്‍.
പുതിയ ഒരു പുസ്തകം എഴുതിയിരിക്കുകയാണ് സലീംകുമാര്‍. ‘ഈശ്വരാ വഴക്കില്ലല്ലോ’ എന്നാണ് പുസ്തകത്തിന്റെ പേര്. പുസ്തകം കുഞ്ചാക്കോ ബോബനും രമേശ് പിഷാരടിയും ചേര്‍ന്ന് പ്രകാശനം ചെയ്തു. പുസ്തകം പ്രകാശനത്തിന്റെ ചിത്രങ്ങള്‍ രമേഷ് പിഷാരടി തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.
‘സലീമേട്ടന്റെ രചനയില്‍’ഈശ്വരാ വഴക്കില്ലല്ലോ ‘ കുഞ്ചാക്കോ ബോബന് പ്രകാശനം ചെയ്ത് ഞാന്‍ ഏറ്റുവാങ്ങി. നമ്മുടെ മമ്മുക്കയാണ് പുസ്തകത്തിനു അവതാരിക എഴുതിയിരിക്കുന്നത്. ആത്മസുഹൃത്ത് ധര്മ്മജന് ഉള്‍പ്പടെ കലാ- സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു,’ എന്നാണ് രമേശ് പിഷാരടി കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെ അഭിനന്ദിക്കുന്നത്.
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…