അത്യാസന്നനിലയിൽ  കിടന്നപ്പോളും തന്നെ വൈദ്യന്മാർ പറ്റിച്ചു! അനുഭവം പറഞ്ഞു നടൻ സലിം കുമാർ

കരൾ രോഗംപിടിപെട്ട് അത്യാസന്ന നിലയിൽ കിടന്നപ്പോളും തന്നെ വൈദ്യന്മാർ പറ്റിച്ചു. തന്റെ കരൾ മാറ്റിവെക്കണമെന്നു അറിഞ്ഞ വൈദ്യന്മാരുടെ അടുത്ത് എത്തിച്ചത് ഒരു സുഹൃത്തായിരുന്നു. എന്നാൽ അവരുടെ മരുന്ന് കഴിച്ചു ഞാൻ രക്തം ശർദിച്ചപ്പോളാണ് എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപൊക്കോളൂ എന്നവർ പറഞ്ഞത്. അന്ന് തന്നെ ആശുപത്രിയിൽ കൊണ്ടുവന്നു കരൾ മാറ്റ ശസ്ത്രക്രിയ ചെയ്യ്താത്തുകൊണ്ടാണ് താൻ ഇന്നും ജീവിച്ചിരിക്കുന്നത്.

ഒരിക്കലും ഒരു രോഗിക്കും ഈ ഒരു അവസ്ഥ ഉണ്ടാകരുത്, അതാണെന്റെ പ്രാർത്ഥനയും സലിം കുമാർ പറയുന്നു, അദ്ദേഹം കൊച്ചിയിലെ അമൃത ഹോസ്പിറ്റൽ സംഘടിപ്പിച്ച അമൃത സ്പർശം പരുപാടിയിൽ പങ്കെടുക്കുകയാണ് ഈ കാര്യം സംസാരിച്ചത്. താൻ വൈദ്യരുടെ അടുത്ത് പോകാൻ കാരണം,കരൾ അസുഖം വന്നപ്പോൾ താൻ ഗൂഗിളിൽ നോക്കി, അപ്പോൾ ഓപ്പറേഷൻ അത് ഭയന്ന് എന്റെ സുഹൃത് ഡി വൈ എസ് പി സലിം പറഞ്ഞ്

പാലക്കാട്ട് ഒരു വൈദ്യൻ ഉണ്ടെന്ന്, ക്യാൻസർ വരെ മാറ്റാറുണ്ട്  അദ്ദേഹം, എന്റെ സുഹൃത് എന്റെ നന്മയെ കരുതി പറഞ്ഞുതന്നതാണ്. എന്നാൽ അയാൾ തന്ന പച്ചമരുന്ന് കഴിച്ചു ഫലമില്ല, പിന്നീട് ചേർത്തലയിൽ പോയ് മോഹനൻ വൈദ്യർ, പശുവിനെ പുല്ല് കൊടുക്കുന്നതുപോലെ അയാൾ എനിക്ക് പുല്ല് തന്നു, അങ്ങനെ കുറെ ദിവസം കഴിഞ്ഞു ഞാൻ ശര്ധിക്കാൻ തുടങ്ങി, രക്തം പോലും ശർദ്ധിച്ചു, എന്നാൽ അയാൾ അത് കുഴപ്പമില്ല എന്ന് പറഞ്ഞു, എനിക്ക് ശർദിൽ കഠിനം, എന്റെ ഉള്ളിലെ രക്തം മുഴുവൻ പോയി, അങ്ങനെ അയാളെ വീണ്ടും മകൻ വിളിച്ചു എന്റെ അവസ്ഥ പറഞ്ഞു അപ്പോൾ അയാൾ പറഞ്ഞു എത്രയും പെട്ടന്ന് ആശുപത്രിയിൽ കൊണ്ടുപോകാൻ, ഇങ്ങനെ ഉള്ള കള്ളാ വൈദ്യന്മാർ ഉണ്ടെങ്കിൽ മനുഷ്യരുടെ കാര്യം പോക്കാണ്  സലിം കുമാർ പറയുന്നു.

 

B4blaze News Desk

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

26 mins ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

5 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

6 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago