പൂനെയിലെ മലയാളി വയലിനിസ്റ്റ് ശാലിഷ് ശശിധരന് കുഴഞ്ഞുവീണ് മരിച്ചു. 47 വയസായിരുന്നു. ആറ്റിങ്ങല്‍ ചാത്തുംപാറ സ്വദേശിയാണ്. മണ്ഡലപൂജയുടെ ഭാഗമായി നാഗ്പുര്‍ അയ്യപ്പക്ഷേത്രത്തില്‍ ഗാനമേള അവതരിപ്പിക്കാന്‍ സിംഫണി ഭോസരി സംഘത്തിനൊപ്പം പോയതായിരുന്നു. തിരിച്ചുവരാനായി റെയില്‍വേ സ്റ്റേഷനില്‍ മടങ്ങിവരവിനായി കാത്തുനില്ക്കുമ്പോള് കുഴഞ്ഞുവീഴുകയായിരുന്നു. പ്ലാറ്റുഫോമിലെ എമര്‍ജന്‍സി വിഭാഗത്തിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
വിവരമറിഞ്ഞ നാഗ്പുരിലെ മലയാളിസമാജം, എന്‍.എസ്.എസ്. പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി മറ്റ് സഹായങ്ങള്‍ ചെയ്തു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം പുണെയിലെക്ക് കൊണ്ടുവരും. വയലിനു പുറമേ കീബോര്‍ഡ്, റിഥം തുടങ്ങിയവയിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…