ആലിയ ഭട്ടിനെ കുറിച്ച് സാമന്തയ്ക്ക് ഇത് പറയാതെ വയ്യ…!! കേട്ട് തരിച്ച് ആരാധകര്‍!

തെന്നിന്ത്യയിലെ താരറാണിയാണ് സാമന്ത. തമിഴ്, കന്നഡ, തെലുങ്കു ചിത്രങ്ങളില്‍ ശ്രദ്ധ നേടിയ താരം ബോളിവുഡിലേക്ക് കൂടി അരങ്ങേറ്റം കുറിയ്ക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടെ ബോളിവുഡിന്റെ പ്രിയപ്പെട്ട നായിക ആലിയ ഭട്ടിനെ കുറിച്ച് സാമന്ത പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ആലിയ ഭട്ടിനെ കുറിച്ച് പറഞ്ഞ സാമന്തയുടെ വാക്കുകള്‍ കേട്ട് ആരാധകര്‍ പോലും ഞെട്ടിത്തരിച്ച് ഇരിക്കുകയാണ്.

ആലിയ ഭട്ടിന്റെ സിനിമ ജീവിതത്തെ തന്നെ മാറ്റിമറിച്ചുകൊണ്ട് പ്രദര്‍ശനത്തിന് എത്തിയ ഗംഗുഭായ് കത്ത്യാവാഡി എന്ന സിനിമയിലെ താരത്തിന്റെ അഭിനയം കണ്ടാണ് സാമന്ത ആലിയയെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.
”ഗംഗുഭായ് കത്ത്യാവാടി! ഒരു മാസ്റ്റര്‍പീസാണ് ആലിയ ഭട്ട്, നിങ്ങളുടെ പ്രകടനത്തെ വിവരിക്കാന്‍ വാക്കുകള്‍ പോരാ. ഓരോ ഡയലോഗുകളും ഭാവങ്ങളും എന്റെ മനസ്സില്‍ എന്നും മായാതെ നില്‍ക്കും”

എന്നാണ് സമന്ത ആലിയയെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. അതേസമയം, ബോളിവുഡ് താരങ്ങളായ സോഫി ചൗദരി, അനന്യ പാണ്ഡെ, ആദിത്യ സീല്‍, അനുരാഗ് കശ്യപ് തുടങ്ങിയവരും ആലിയയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ”ഓരോ സമയത്തും നിങ്ങളെ കാണുന്നത് മാസ്റ്റര്‍ ക്ലാസാണ്, ആലിയ! സഞ്ജയ് സര്‍, നിങ്ങള്‍ മായാജാലം തീര്‍ക്കുകയാണ്!” അനന്യ കുറിച്ചു.

വാണിജ്യ സിനിമയിലെ ഏറ്റവും മികച്ച നടി എന്ന് ആലിയയെ വിശേഷിപ്പിക്കുന്ന വാര്‍ത്താകുറിപ്പാണ് സംവിധായകന്‍ അനുരാഗ് കശ്യപ് പങ്കുവച്ചത്. വേശ്യാവൃത്തിയിലേക്ക് നിര്‍ബന്ധിതയായി എത്തിപ്പെടുകയും പിന്നീട് മുംബൈയിലെ ചുവന്ന തെരുവായ കാമാത്തിപുരയിലെ ശക്തമായ വ്യക്തിത്വമായി മാറുകയും ചെയ്യുന്ന ഗംഗുഭായിയെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ. ചിത്രിത്തില്‍ ഗംഗുഭായ് ആയി എത്തിയ ആലിയയുടെ പ്രകടനം ഗംഭീരമാണെന്നാണ് ആരാധകരെല്ലാം പറയുന്നുത്.

 

Rahul

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

4 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

5 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

5 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

8 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

10 hours ago