Categories: Film News

‘ജീവിതത്തിൽ വിജയങ്ങളേക്കാൾ പരാജയങ്ങളാണ് കൂടുതൽ പാഠങ്ങൾ പകർന്നുതരികയെന്ന് സാമന്ത!

ഏവരും കാത്തിരിക്കുന്ന ചിത്രമാണ് സാമന്ത റൂത്ത പ്രഭു നായികയാകുന്ന ‘ശാകുന്തളം’. പുരാണ പശ്ചാത്തലത്തിൽ ഒരുന്ന സിനിമയ്ക്കായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രം ഏപ്രിൽ 14ന് തിയേറ്ററുകളിലെത്തും.ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് നടി സാമന്ത. കഴിഞ്ഞ ദിവസം ട്വിറ്ററിൽ ഒരു ചോദ്യോത്തര സെഷനിലൂടെ ആരാധകരുമായി താരം സംവദിച്ചിരുന്നു


പുതിയ ചിത്രമായ ശാകുന്തളത്തിന്റെ വിശേഷങ്ങളും തന്റെ ജീവിതത്തേക്കുറിച്ചുമെല്ലാം സാമന്ത ട്വീറ്റ് ചെയ്തു. ശാകുന്തളത്തിനായി നീക്കിവെച്ച രണ്ടുവർഷത്തിൽ എന്തെല്ലാം മാറ്റങ്ങൾ ജീവിതത്തിൽ സംഭവിച്ചു എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. എന്തുവന്നാലും നേരിടാൻ തക്ക പ്രാപ്തിയായെന്ന് തോന്നുവെന്നുമാണ് ഇതിനുള്ള ഉത്തരമായി സാമന്ത പറഞ്ഞത്.

ശകുന്തള വളരെയേറെ പ്രചോദനം നൽകുന്ന കഥാപാത്രമാണ്കഥാപാത്രങ്ങൾ വരുമ്പോൾ അതുചെയ്യാൻ എനിക്ക് ഭയമാകുന്നുവെങ്കിൽ ഞാനത് ഉറപ്പായും ചെയ്തിരിക്കും. . പ്രതിസന്ധി ഘട്ടങ്ങളിലും ശകുന്തള പ്രസാദാത്മകമായും അന്തസോടെയും നിന്നിരുന്നു. ഞാനും ആ വഴിയേ പോകാൻ ആഗ്രഹിക്കുന്നു. ജീവിതത്തിൽ വിജയങ്ങളേക്കാൾ പരാജയങ്ങളാണ് കൂടുതൽ പാഠങ്ങൾ പകർന്നുതരികയെന്നും പരാജയങ്ങൾ എപ്പോഴും നിങ്ങളെ കൂടുതൽ മികച്ചതാക്കും. സാമന്ത വ്യക്തമാക്കി

 

 

Ajay

Recent Posts

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

49 mins ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

2 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

2 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

3 hours ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

3 hours ago

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

3 hours ago