തെന്നിന്ത്യയിലെ ഒരു താര സുന്ദരിയാണ് സാമന്ത, ഇപ്പോൾ നടി തൊടുപുഴയിൽ ഒരു ഫങ്ക്ഷനിൽ പങ്കെടുത്തപ്പോൾ നടൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, ഞാൻ മമ്മൂട്ടി സാറിന്റെ വലിയ ഒരു ആരാധിക ആണ്, എന്നാൽ അദ്ദേഹത്തോടൊപ്പം അഭിനയിച്ചപ്പോൾ ഞാൻ ആകെ വിറക്കുക യായിരുന്നു, താൻ അദ്ദേഹത്തോടൊപ്പം ഒരു പരസ്യ ചിത്രത്തിൽ ആയിരുന്നു അഭിനയിച്ചത് സാമന്ത പറയുന്നു.
അടുത്തിടെ ആണ് ഞാൻ അദ്ദേഹത്തോടൊപ്പം ആ പരസ്യ ചിത്രത്തിൽ അഭിനയിച്ചത്, അദ്ദേത്തിനൊപ്പം അഭിനയിച്ചപ്പോൾ എന്റെ ശരീരം വിറക്കുവായിരുന്നു, കാരണം അത്രമാത്രം ഞാൻ അദ്ദേഹത്തെ ആരാധിക്കുന്നുണ്ട്, സാമന്ത പറയുന്നു ഈ അടുത്തിടയിൽ നടി കാതൽ എന്ന ചിത്രത്തിനെ കുറിച്ചും മമ്മൂട്ടിയെയും കുറിച്ചു പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയിൽ വൈറൽ ആയിരുന്നു
മമ്മൂട്ടി സാർ നിങ്ങൾ എന്റെ ഹീറോയാണ്, ഈ വര്‍ഷത്തെ മികച്ച ചിത്രമാണ് കാതൽ, ഒരുപാട് കാലത്തെക്ക് ഈ പ്രകടനത്തിൽ നിന്നും പുറത്തുകടക്കാൻ എനിക്കാകില്ല, എന്നായിരുന്നു സാമന്ത കുറിച്ചത്, ഖുഷി ആയിരുന്നു സാമന്തയുടെ അവസാന൦ റിലീസ് ആയ ചിത്രം
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…