തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള നായികയാണ് സാമന്ത. കഴിഞ്ഞ വര്‍ഷമാണ് താരം ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതായി ആരാധകരുമായി പങ്കുവച്ചത്. മയോസൈറ്റിസ് രോഗം തന്നെ കീഴ്പ്പെടുത്തിയിരിക്കുന്നെന്നായിരുന്നു സാമന്ത അറിയിച്ചിരുന്നത്. നീണ്ട നാളത്തെ പോരാട്ടത്തിനൊടുവില്‍ താരം രോഗത്തിനെ അതിജീവിച്ചിരുന്നു. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം താരം സിനിമാ ലോകത്തേക്ക് മടങ്ങിയെത്തുന്ന സന്തോഷമാണ് ശ്രദ്ധേയമാകുന്നത്.
ഏഴുമാസത്തെ ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങിവരാന്‍ തയ്യാറെടുക്കുകയാണെന്ന് താരം അറിയിക്കുന്നു. അവസാനം ഞാന്‍ ജോലിയിലേക്ക് മടങ്ങുന്നു. ഇത്രയും കാലം എനിക്ക് ജോലി ഇല്ലായിരുന്നു. പക്ഷേ ഞാന്‍ സുഹൃത്തിനൊപ്പം ഹെല്‍ത്ത് പോഡ് കാസ്റ്റ് ചെയ്യുകയായിരുന്നു. എല്ലാവര്ക്കും ഇത് വളരെ ഉപയോഗപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സാമന്ത പറയുന്നു. അടുത്ത മാസം തന്റെ ആരോഗ്യ പോഡ്കാസ്റ്റിലെ പുതിയ എപ്പിസോഡ് റിലീസ് ചെയ്യുമെന്നും താരം അറിയിക്കുന്നുണ്ട്.
2023 ല്‍ പുറത്തിറങ്ങിയ ഖുഷിയാണ് സാമന്തയുടേതായി ഒടുവില്‍ തിയ്യേറ്ററിലെത്തിയ ചിത്രം. പേശികളെ ബാധിക്കുന്ന രോഗമാണ് മയോസൈറ്റിസ് രോഗമാണ് താരത്തിനെ ബാധിച്ചിരുന്നത്. 2022ല്‍ യശോദ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് താരം രോഗവിവരം പങ്കുവച്ചത്. പ്രതിരോധ ശേഷി നഷ്ടപ്പെടുന്ന ഒരു രോഗാവസ്ഥയാണ് മയോസൈറ്റിസ്. പ്രിയപ്പെട്ട സാമിന്റെ തിരിച്ചു വരവ് ആഘോഷിക്കാനിരിക്കുകയാണ് ആരാധകര്‍.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…