ഒരു പാൻ ഇന്ത്യൻ ചിത്രവുമായി ‘യശോദ’യിൽ സാമന്ത എത്തുന്നു. വാടക ഗർഭധാരണം ആണ് ചിത്രത്തിന്റെ പ്രമേയം തന്നെ. കോടീശ്വരന്മാരായ ദമ്പതികൾക്ക് അമ്മമാരാകുന്ന സ്ത്രീകളുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്. അങ്ങനൊരു വാടക അമ്മ ആയിട്ടാണ് യശോദ യിൽ സാമന്ത എത്തുന്നത്. വാടക അമ്മയായ സാമന്തയുടെ അത്യുഗ്രൻ ആക്ഷനുകൾ ഈ സിനിമയിൽ കാണാം.ചിത്രത്തിൽ ഉണ്ണിമുകുന്ദനും ഒരു അത്യഗ്രൻ വേഷത്തിൽ എത്തുന്നു.
തെലുങ്കില്‍ വിജയ് ദേവരകൊണ്ട, തമിഴില്‍ സൂര്യ, കന്നഡയില്‍ രക്ഷിത് ഷെട്ടി, മലയാളത്തില്‍ ദുല്‍ഖര്‍ സല്മൻ ,ഹിന്ദിയിൽ വരുൺ ധവാൻ എനിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്. ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് മണി ശർമയാണ്. ചിന്ത ഗോപാലകൃഷ്ണ റെഡ്ഡി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രവികുമാർ ജെപി, ചിത്രത്തിൽ ശക്തയായ ഒരു കഥാപാത്രം ആണ് സാമന്ത അഭിനയിച്ചിരിക്കുന്നത്.
ബിഗ് ബോസ് മലയാളം സീസണ് 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…
കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്ക്കര്‍ സഅദി എന്ന…
മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…
സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന് നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…
ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…
തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ് സംസാരിച്ചിട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…