ഐറ്റം സോംഗ് ചെയ്യാന്‍ മുന്നില്‍ നിന് താരറാണിയാണ് സണ്ണിലിയോണ്‍. മലയാളത്തിലെ തന്റെ ആദ്യ ഐറ്റം സോങ് ആയ മോഹ മുന്തിരിക്ക് 5.5 കോടി കാഴ്ചക്കാരെയാണ് സണ്ണി ലിയോണ്‍ നേടിയത്. എങ്കിലിതാ
തെന്നിന്ത്യയില്‍ മറ്റാരും കാഴ്ച വെക്കാത്ത ഹോട്ട് പെര്‍ഫോമന്‍സിലൂടെ 6 കോടിയിലേറെ കാഴ്ച്ചക്കാരെ നേടിയെടുത്തിരിക്കുകയാണ് തന്റെ ആദ്യ ഐറ്റം സോങ്ങിലൂടെ സാമന്ത.
അല്ലു അര്‍ജുനും ഫഹദ് ഫാസിലും ഒരുമിച്ച പുഷ്പയില്‍ സാമന്തയുടെ ഐറ്റം സോങ് കണ്ടത് ആറു കോടിയിലേറെ കാഴ്ചക്കാര്‍. പുഷ്പയിലെ ഒരു പ്രധാന ആകര്‍ഷണമാണ് സാമന്തയുടെ ഈ ഹോട്ട് പെര്‍ഫോമന്‍സ്. ചടുലമായ നൃത്തച്ചുവടുകളോടെ ആരാധകരെ ഞെട്ടിച്ചിക്കുകയാണ് സാമന്ത.
ദേവിശ്രീ പ്രസാദ് ഈണം നല്കിയ ഗാനം തെലുങ്കില്‍ ഇന്ദ്രപതി ചൗഹാന് ആണ് ആലപിച്ചത്. പാട്ടിന്റെ മലയാളം പതിപ്പ് നടിയും ഗായികയുമായ രമ്യ നമ്പീശന് ആലപിച്ചു. പാട്ടിന്റെ വരികളില്‍ പുരുഷന്മാരെ കാമാസക്തിയുള്ളവരായി ചിത്രീകരിച്ചിരിക്കുന്നുവെന്ന പ്രശ്നം ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ പാട്ട് കോടിക്കണക്കിന് പ്രേക്ഷകരെ വാരിക്കൂട്ടി. ആര്യ, ആര്യ 2 എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ സുകുമാര്‍ ഒരുക്കിയ ചിത്രമാണ് പുഷ്പ. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ഓണ്‍ലൈന്‍ റിലീസ് നടന്നത്. ആമസോണ്‍ വഴിയായിരുന്നു ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. സിനിമയുടെ ഹിന്ദി ഒഴികെയുള്ള ഭാഷകളിലെ പതിപ്പുകളാണ് ഇപ്പോള്‍ പ്രദര്‍ശനത്തിനെത്തിയത്. ഹിന്ദി പതിപ്പ് യൂട്യൂബില്‍ ആയിരിക്കും റിലീസ് ചെയ്യുന്നത്. അല്ലു അര്ജുന് ചിത്രങ്ങള്‍ക്ക് വലിയ കാഴ്ചക്കാര്‍ ആണ് നോര്‍ത്ത് ഇന്ത്യയില്‍ ഉള്ളത്.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…