തെന്നിന്ത്യൻ താര സുന്ദരിയായ സാമന്ത ഇപ്പോൾ ബോളിവുഡിലേക്ക് ചുവടു വെച്ച വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ നിറഞ്ഞുനിൽക്കുന്നത്, മുൻപ് ഫാമിലി മാൻ വെബ് സീരിസിലൂടെ ബോളിവുഡിൽ ചലനം സൃഷ്ട്ടിച്ച നടി കൂടിയായിരുന്നു സാമന്ത. ഇപ്പോൾ താരം ആദ്യമായി ഒരു ഹിന്ദിചിത്രത്തിൽ അഭിനയിക്കുകയാണ് നടൻ സൽമാൻ ഖാൻ. ഈ ചിത്രം നിർമിക്കുന്നത് കരൺ ജോഹർ, ചിത്രത്തിന്റെ സംവിധായകൻ വിഷ്ണുവർദ്ധൻ ആണ്.
ഇപ്പോൾ നടി ചിത്രത്തിലെ അണിയറപ്രവര്തകരുമായി ചർച്ച നടത്തിയെന്നാണ് റിപോർട്ടുകൾ പറയുന്നത്. എന്നാൽ സൽമാന്റെ ഈ ചിത്രത്തിലേക്ക് തൃഷയെയും, അനുഷ്ക ഷെട്ടിയെയും പരിഗണിച്ചു എന്നും പിന്നീട് സാമന്തയെ നായികാ സ്ഥാനത്തേക്ക് തീരുമാനിക്കുകയും ചെയ്യ്തു എന്നുമാണ് റിപ്പോർട്ടുകൾ, കരൺ ജോഹറും, സൽമാൻ ഖാനും 25 വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ഒരു പുതിയ ചിത്രത്തിലേക്ക് എത്തുന്നത്.
ഈ വര്ഷം നവംബറോടു കൂടി ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. ഇപ്പോൾ നയൻ താരക്കെ പിന്നാലെയാണ് സാമന്തക്ക് ഇങ്ങനൊരു അവസരം ബോളിവുഡിൽ നിന്നും ലഭിക്കുന്നത്, നയൻ താരയുടെ ആദ്യ ബോളിവുഡ് ചിത്രമായിരുന്നു ഷാരൂഖ് നായകൻ ആയ ജവാൻ.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…