ഒരു തെന്നിന്ത്യൻ താര സുന്ദരി തന്നെയാണ് സാമന്ത, ഈ അടുത്തിടക്ക് താരത്തിന് ബാധിച്ച രോഗം ആരാധകരെ ഒരുപാടു ദുഃഖത്തിൽ ആക്കിയിരുന്നു, ഇപ്പോൾ താരത്തിന്റെ മറ്റൊരു വാർത്തയാണ് പുറത്തുവരുന്നത്, ‘ശാകുന്തളം’ എന്ന ചിത്രത്തിൽ താരം വാങ്ങിച്ച പ്രതിഫലം ആണ് ഇപ്പോൾ പുറത്തുവരുന്നത്. കാളിദാസന്റെ അഭിജ്ഞാന ശാകുന്തളത്തെ ആസ്പദമാക്കി സാമന്തയും, ദേവ് മോഹനും കേന്ദ്ര കഥപാത്രങ്ങളായി എത്തുന്ന ചിത്രം ആണ് ‘ശാകുന്തളം’
ഈ ചിത്രത്തിലെ അഭിനയത്തിന് സാമന്ത വാങ്ങിച്ച പ്രതിഫലം മൂന്ന് കോടി രൂപയാണെന്നാണ് റിപോർട്ടുകൾ പറയുന്നത്, താരത്തിന്റെ ഈ പ്രതിഫലം ആരാധകരെ മുഴുവൻ അമ്പരപ്പിച്ചിരിക്കുകയാണ്, ചിത്രം ഹിന്ദി,മലയാളം, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിൽ റീമേക്ക് ചെയ്യുന്നുണ്ട്, ഗുണശേഖരൻ ആണ് ചിത്രം സംവിധാന ചെയ്യുന്നത്.
ചിത്രം പലതവണ റിലീസ് തീയതി മാറ്റിയിരുന്നു, എന്നാൽ ഏപ്രിൽ 14 നെ ചിത്രം റിലീസ് ചെയ്യുമെന്നാണ് അവസാനം വന്ന റിപ്പോർട്. ഇപ്പോൾ സാമന്തയുടെ അടുത്ത ചിത്രത്തിന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നു, വിജയ് ദേവരെ കൊണ്ടയുടെ നായിക ആയി ആണ് താരം എത്തുന്നത്, ഖുഷി എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രം താരത്തിന് ഒരുപാട് പ്രതീക്ഷകൾ നൽകുന്നതാണെന്നും പറയുന്നു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…