തെന്നിന്ത്യയിലും ബോളിവുഡിലും തന്റെ സാന്നധ്യമറിയിച്ചതിന് ശേഷം ് ഹോളിവുഡിലും സാന്നിധ്യമറിയിക്കാനുള്ള തയ്യാറെടുപ്പിലാണ് നടി സാമന്ത. പ്രിയങ്ക ചോപ്ര പ്രധാന വേഷത്തിലെത്തിയ സൂപ്പർഹിറ്റ് സീരീസ് സിറ്റാഡലിൽ സാമന്തയും ഭാഗമാകുന്നുണ്ടെന്ന വാർത്ത നേരത്തെ തന്നെ എത്തിയിരുന്നു.
സിറ്റാഡലിന്റെ ഇന്ത്യൻ വേർഷനിൽ സാമന്ത റൂത്ത് പ്രഭുവാണ് പ്രധാന വേഷത്തിലെത്തുന്നത്. ഒപ്പം വരുൺ ധവാനും സാമന്തയ്ക്കൊപ്പം സിറ്റാഡലിൽ അഭിനയിക്കുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം പ്രിയങ്ക ചോപ്ര അവതരിപ്പിച്ച കഥാപാത്രത്തിന്റെ അമ്മയുടെ വേഷമാണ് സാമന്തയുടേത്.ഇ-ടൈംസ് ആണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പ്രിയങ്ക ചോപ്രയുടെ സിറ്റാഡലും സാമന്തയുടേതും രണ്ട് കഥാപശ്ചാത്തലത്തിലും രണ്ട് കാലഘട്ടത്തിലും ഉള്ളതാണ്.അതേ സമയം സാമന്തയുടെ സീരീസിൽ പ്രിയങ്ക ഉണ്ടാകില്ല. പ്രിയങ്കയുടെ കുട്ടിക്കാലം ആയിരിക്കും ഈ സീരീസിൽ ഉണ്ടാവുക. സാമന്തയുടെ കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ഇന്ത്യൻ സിറ്റാഡൽ എത്തുക.സിറ്റാഡലിൽ പ്രിയങ്ക അവതരിപ്പിക്കുന്ന നദിയ എന്ന കഥാപാത്രത്തിന്റെ അച്ഛനായി പരാമർശിക്കുന്നത് വരുൺ ധവാനെയാണ്
അഭിനയിച്ച സിനിമകളേക്കാൾ വ്യക്തിജീവിതം കൊണ്ട് വാർത്തകളിൽ നിറഞ്ഞ താരമാണ് ബാല. ഓഫ് സ്ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ പേരിലും ബാല…
'അമ്മ താര സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 25 വർഷങ്ങൾ കൊണ്ട് സാനിധ്യം അറിയിച്ച നടൻ ആയിരുന്നു ഇടവേള ബാബു,…
മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…