അച്ഛനും അമ്മയും തന്ന ഏറ്റവും മികച്ച സമ്മാനം… ലവ് യൂ!! അനിയത്തിക്കുട്ടിയെ ചേര്‍ത്ത് പിടിച്ച് സംവൃത

മലയാളത്തിലെ ഏറെ ആരാധകരുള്ള നായികയാണ് സംവൃത സുനില്‍. വിവാഹ ശേഷം ഇടവേളയെടുത്ത താരം ടെലിവിഷന്‍ ഷോകളിലൂടെ തിരിച്ചെത്തിയിരുന്നു. ശേഷം 2019ലിറങ്ങിയ സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട്. ലാല്‍ ജോസ് ചിത്രം രസികനിലൂടെയാമ് സംവൃത സിനിമാ ലോകത്തേക്ക് എത്തുന്നത്. നിരവധി ചിത്രങ്ങളില്‍ നായികയായി ആരാധകമനസ്സില്‍ ഇടംപിടിച്ചിട്ടുണ്ട്. അമേരിക്കയില്‍ രണ്ടു മക്കളോടും ഭര്‍ത്താവിനൊപ്പം ജീവിതം ആഘോഷമാക്കുകയാണ് താരം.

ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. അനിയത്തി സന്‍ജുക്തയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് താരം. സന്‍ജുക്തയ്ക്ക്
ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്.

ഹാപ്പി ബര്‍ത്ത് ഡേ ബേബി. എനിക്ക് അച്ഛനും അമ്മയും തന്ന ഏറ്റവും മികച്ച സമ്മാനമാണ് നീ. ലവ് യൂ.- എന്നാണ് താരം കുറിച്ചത്. പിന്നാലെ ചേച്ചിക്ക് മറുപടിയുമായി സന്‍ജുക്തയും എത്തി. ഏറെ സ്നേഹിക്കുന്നുണ്ടെന്നും മിസ് ചെയ്യുന്നുണ്ടെന്നും അനിയത്തിക്കുട്ടിയും മറുപടി പോസ്റ്റ് ചെയ്തിട്ടുണ്ട്. യുകെയില്‍ പഠിയ്ക്കുകയായിരുന്ന സന്‍ജുക്ത അടുത്തിടെയാണ് പഠനം പൂര്‍ത്തിയാക്കി നാട്ടിലെത്തിയത്. ആ സന്തോഷമെല്ലാം താരം പങ്കുവച്ചിരുന്നു,

Anu

Recent Posts

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

13 mins ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

1 hour ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

14 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

14 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

15 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

18 hours ago