മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സംവൃത സുനിൽ. ഒരുകാലത്ത് മലയാളത്തിലെ ഭൂരിഭാഗം നായകന്മാർക്കൊപ്പവും അഭിനയിച്ച താരം ഒട്ടനവധി ആരാധകരെയും സമ്പാദിച്ചിരുന്നു. വിവാഹത്തോടെ അഭിനയ ജീവിതത്തിൽ നിന്നും ഇടവേളയെടുത്ത താരം സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ബിജു മേനോൻ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു.
താരത്തിന്റെ എല്ലാ വിശേസങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ഏവരും ഏറ്റെടുത്തിരിക്കുന്നത് സംവൃതയുടെ സഹോദരി എംബിഎ നേടിയ സന്തോഷമാണ്. സംജുക്തയെ ചേർത്തുപിടിച്ച് നിൽക്കുന്ന സംവൃതയുടെ ചിത്രങ്ങൾ സംജുക്ത തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്.
“ഞാൻ വിദ്യഭ്യാസം തുടങ്ങിയപ്പോൾ മുതൽ എന്നോടൊപ്പമുണ്ടായിരുന്നവർ, മൂന്ന് ഡിഗ്രികൾക്ക് ശേഷം എംബിഎ നേടിയപ്പോഴും എന്നോടൊപ്പം തന്നെയുണ്ട്.” എന്ന അടിക്കുറിപ്പോടെയാണ് സംജുക്ത ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഒട്ടനവധി താരങ്ങളും മറ്റുമാണ് താരത്തിന്റെ ചിത്രത്തിന് താഴെയായി കമന്റും ലൈക്കുമായി എത്തിയിരിക്കുന്നത്.
ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…