വേദന കൊണ്ട് ഞാൻ കരയുമ്പോൾ വാ പൊത്തി പിടിക്കും, അത് ആണ് അവന്റെ ആനന്ദം

തമിഴ് സീരിയൽ ലോകത്ത് ഏറെ ശ്രദ്ധ നേടിയ വിവാഹം ആയിരുന്നു സംയുക്തയുടേയും വിഷ്ണുകാന്തിന്റെയും. നിരവധി ആരാധകർ ആയിരുന്നു ഓൺസ്‌ക്രീനിൽ ഇവർക്ക് ഉണ്ടായിരുന്നത്. അത് കൊണ്ട് തന്നെ ഇരുവരും ഓഫ് സ്ക്രീനിലും ഒന്നിക്കുന്നത് ആരാധകർക്ക് ഏറെ താല്പര്യമായിരുന്നു. വളരെ ആർഭാടപൂർവ്വം നടത്തിയ വിവാഹം ആയിരുന്നു ഇവരുടേത്. ഇവരുടെ വിവാഹ ചിത്രങ്ങൾ  സോഷ്യൽ മീഡിയയിലും വൈറൽ ആയിരുന്നു. എന്നാൽ ആരാധകരെ ഞെട്ടിച്ച് കൊണ്ട് ദിവസങ്ങൾക് ഉള്ളിൽ ഇരുവരും വേര്പിരിയുകയായിരുന്നു. ദിവസങ്ങൾ മാത്രമായിരുന്നു ഈ ബന്ധത്തിന് ആയുസുണ്ടായിരുന്നത്. എന്ത് കൊണ്ടാണ് ഇത്ര പെട്ടന്ന് പ്രണയിച്ച് വിവാഹിതർ ആയവർ പിരിഞ്ഞത് എന്ന ചോദ്യം ആരാധകരിൽ നിന്നും ഉയർന്നിരുന്നു.

എന്നാൽ വിഷ്ണുകാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായാണ് സംയുക്ത രംഗത്ത് വന്നത്. വിഷ്ണുവിന്റെ കടുത്ത രീതിയിൽ ഉള്ള ലൈം,ഗീ കമായ ആ,ക്ര മണങ്ങൾ ആണ് തനിക്ക് എതിരെ ഉണ്ടായിരുന്നത് എന്നാണ് സംയുക്ത പ്രതികരിച്ചത്. ആദ്യ രാത്രി മുതൽ കടുത്ത രീതിയിൽ ഉള്ള ലൈം,ഗീ കമായ ആ,ക്ര മണങ്ങൾ ആണ് തനിക് നേരിടേണ്ടി വന്നത്. പല തരത്തിൽ ഉള്ള അ,ശ്‌ ളീല വിഡിയോകൾ തന്നെ കാണിക്കുകയും അത് പോലെ ചെയ്യാൻ നിര്ബന്ധിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ തനിക്ക് താൽപ്പര്യം ഇല്ല എന്ന് പറഞ്ഞപ്പോൾ പറയുന്നു ബെഡ് റൂമിൽ ക്യാമറ വെയ്ക്കാമെന്നും പിന്നീട് ഇത് നമുക്ക് കാണാം എന്നും വിഷ്ണു പറഞ്ഞെന്നും സംയുക്ത പറയുന്നു. പലപ്പോഴും ക്രൂ, ര മായ രീതിയിലെ പെരുമാറ്റം ആയിരുന്നു വിഷ്ണു തനിക്ക് നേരെ ചെയ്തിരുന്നത്.

വേദന സഹിക്കാൻ വയ്യാതെ താൻ കരഞ്ഞാൽ തന്റെ വാ പൊത്തിപ്പിടികുമായിരുന്നു വിഷ്ണു. തന്റെ കരച്ചിൽ വിഷ്ണുവിന് ആനന്ദമായിരുന്നു. ഇതേ തുടർന്ന് സ്വകാര്യ ഭാഗത്ത് അണുബാധ ഉണ്ടാകുകയും ഡോക്ടറിനെ കാണിക്കേണ്ട അവസ്ഥ വരുകയും ചെയ്തു. അഞ്ചു ദിവസത്തോളം മോഷൻ പോകാത്ത അവസ്ഥ ഉണ്ടായി. എന്ത് പറ്റിയെന്ന് ഡോക്ടർ എന്നോട് ചോദിച്ചപ്പോൾ വിഷ്ണുവിന് നാണക്കേട് ഉണ്ടാകുമെന്ന് കരുതി ഞാൻ സത്യം പുറത്ത് പറഞ്ഞില്ല എന്നും ഒടുവിൽ സഹിക്കാൻ പറ്റാത്ത അവസ്ഥ ആയപ്പോൾ ആണ് പിരിയാൻ തീരുമാനിച്ചത് എന്നുമാണ് സംയുക്ത പറഞ്ഞത് .

Rahul

Recent Posts

അച്ഛന്റെ അന്നത്തെ പ്രതികരണം വളരെ മോശമായിരുന്നു! അച്ഛൻ അത് മനഃപൂർവം ചെയ്‌യുന്നതല്ല; അഷിക അശോകൻ

സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില്‍ തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…

22 mins ago

ഗുരുവായൂരപ്പനെ കണ്ടു! മീര നന്ദന്റെ പോസ്റ്റ് ശ്രെദ്ധ നേടുന്നു! വിവാഹമുടനെ  ഉണ്ടാകുമോന്ന്  ആരാധകർ

മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…

2 hours ago

തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞു നടക്കുന്നവരെ കുറിച്ച് തെളിവുകൾ ഉണ്ട്! എന്റെ എന്ഗേജ്മെന്റ് ഉള്ളതല്ല;ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ  ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

4 hours ago

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

5 hours ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

6 hours ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

18 hours ago