Categories: Film News

ആദ്യരാത്രി കഴിഞ്ഞു രണ്ടു ദിവസത്തേക്ക് തനിക്ക് എഴുന്നേൽക്കാൻ കഴിഞ്ഞില്ല

പ്രേക്ഷകർക്ക് പ്രിയങ്കരർ ആയ താരങ്ങൾ ആയിരുന്നു സംയുക്തയും വിഷ്ണുകാന്തും. സംയുക്തയും വിഷ്ണുകാന്തും ജീവിതത്തിലും ഒന്നാകാൻ പോകുന്നു എന്ന വാർത്ത ആരാധകരിൽ വലിയ സർപ്രൈസ് ആണ്ഉ ണ്ടാക്കിയത്. ഇരുവരും തമിഴ് ടെലിവിഷൻ രംഗത്ത് ആണ് സജീവമായിരുന്നത്. ഇരുവർക്കും ആരാധകരും ഏറെയാണ് ഉണ്ടായിരുന്നത്. ഇരുവരും ഒന്നിച്ച് ഒരു പരമ്പരയിൽ അഭിനയിക്കാൻ തുടങ്ങിയതോടെയാണ് പരസ്പ്പരം കാണാൻ തുടങ്ങിയതും സൗഹൃദത്തിൽ ആകുന്നതും. സൗഹൃദം പതുക്കെ പ്രണയമായി മാറാൻ അധികം സമയം വേണ്ടി വന്നില്ല എന്നതാണ് സത്യം. ഇരുവരും പ്രണയത്തിൽ ആണെന്ന വാർത്ത ആരാധകരിലും സന്തോഷം ഉണ്ടാക്കി. കാരണം തങ്ങളുടെ ഇഷ്ട്ട ജോഡികൾ ജീവിതത്തിലും ഒന്നാകുന്നത് കാണാൻ ആരാധകരും ആഗ്രഹിച്ചിരുന്നു. അങ്ങനെ ആര്ഭാടപൂർവം ഇരുവരും വിവാഹിതരാകുകയായിരുന്നു.

എന്നാൽ വിവാഹം കഴിഞ്ഞു അധികം ദിവസങ്ങൾ തികയുന്നതിന് മുൻപ് തന്നെ ഇരുവരും വേർപിരിഞ്ഞിരുന്നു. ഇരുവരുടെയും വിവാഹ മോചന വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. എന്നാൽ വിഷ്ണു കാന്ത് സംയുക്തയ്ക്ക് എതിരെ രംഗത്ത് വന്നിരുന്നു. സംയുക്തയ്ക്ക് വേറെയും പ്രണയങ്ങൾ ഉണ്ട് എന്നും എന്നാൽ തനിക്ക് ഇതൊന്നും അറിയില്ലായിരുന്നു എന്നും വിവാഹം വരെ ഉണ്ടായിരുന്ന സ്വഭാവം ആയിരുന്നില്ല സംയുക്ത വിവാഹത്തിന് ശേഷം കാണിച്ചത് എന്നും വിഷ്ണുകാന്ത് പറയുന്നു. ഇതിന്റെ തെളിവിനായി കുറച്ച് ഓഡിയോ ക്ലിപ്പുകളും വിഷ്ണുകാന്ത് പുറത്ത് വിട്ടിരുന്നു. എന്നാൽ വിഷ്ണുകാന്തിനെതിരെ അതിലും ഗുരുതര ആരോപണങ്ങളുമായാണ് സംയുക്ത എത്തിയത്. തന്നെ ലൈം, ഗീ കമായി ഒരുപാട് ഉപദ്രവിച്ചു എന്നാണ് സംയുക്ത പറയുന്നത്.

വിവാഹം കഴിയുന്നത് വരെ വിഷ്ണുവിന് നല്ല സ്വഭാവം ആയിരുന്നു. എന്നാൽ കാര്യങ്ങൾ എല്ലാം മാറി മറിഞ്ഞത് അതിന് ശേഷമാണെന്നാണ് സംയുക്ത പറയുന്നത്. എല്ലാ ദിവസവും തന്നെ ലൈം, ഗീ കമായി വിഷ്ണു ഉപദ്രവിച്ചിരുന്നു എന്നും വേദനകൊണ്ട് കരഞ്ഞാൽ വാ പൊത്തിപ്പിടിച്ച് അവൻ എന്റെ ആനന്ദം കണ്ടെത്തുമായിരുന്നു. പല തരത്തിൽ ഉള്ള പോ, ൺ വിഡിയോകൾ കാണിച്ച് തന്നിട്ട് അത് പോലെ ഒക്കെ ചെയ്യാൻ നിര്ബന്ധിക്കുമായിരുന്നു. മുറിയിൽ ക്യാമറ വെയ്ക്കാം എന്നും ബന്ധപ്പെടുന്നത് പിന്നീട് കാണാമല്ലോ എന്നുമൊക്കെ പറഞ്ഞിരുന്നു. എന്നാൽ എല്ലാ ദിവസവുമുള്ള ഈ പ്രവർത്തികൾ കാരണം തന്റെ സ്വകാര്യ ഭാഗത്ത് അലർജി ആയെന്നും അതിന് ആശുപത്രിയിൽ വരെ പോയി എന്നും സംയുക്ത പറയുന്നു. ആദ്യ രാത്രി കഴിഞ്ഞു രണ്ടു ദിവസത്തേക്ക് തനിക്ക് എഴുന്നേൽക്കാൻ പറ്റിയില്ല, പനി പിടിച്ച് എന്നും അത്രത്തോളം പീ, ഡ നമാണ് നേരിടേണ്ടി വന്നതെന്നും സംയുക്ത പറയുന്നു.

Rahul

Recent Posts

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

48 mins ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

2 hours ago

ജാസ്മിന് DYFIയുടെ ആദരവ്; പരിപാടിക്കിടയിൽ കാലിൻമേൽ കാല് കയറ്റി വെച്ചതിനെതിരെയും വിമർശനം

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട ഒരു മത്സരാർത്ഥി ആയിരുന്നു ജാസ്മിൻ ജാഫർ,…

3 hours ago

ജയം രവിക്കൊപ്പമുള്ള ഫോട്ടോകളെല്ലാം ആരതി രവി സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിയിട്ടുണ്ട്

തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ ദമ്പതികളായിരുന്നു ജയം രവിയും ഭാര്യ ആരതി രവിയും. എന്നാൽ കഴിഞ്ഞ ​ദിവസങ്ങളിലാണ് ഇരുവരും വിവാഹ…

4 hours ago

ഇപ്പോള്‍ ഒരു 55 വയസ് തോന്നുന്നു, സാധികയുടെ ചിത്രത്തിന് നേരെ വിമർശനം

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള നടിയാണ് സാധിക വേണു ഗോപാല്‍. സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സാധികയെ മലയാളികള്‍ അടുത്തറിയുന്നത് ടെലിവിഷനിലൂടെയാണ്. അവതാരകയായും…

4 hours ago

പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക ആക്ഷൻ പ്ലാനുമായി സംസ്ഥാന സർക്കാർ

സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തേക്ക് ആരോഗ്യവകുപ്പ് പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കുമെന്ന് വ്യക്തമാക്കി മന്ത്രി വീണാ ജോർജ്.…

4 hours ago