എന്റെ ജീവിതം ഇങ്ങനെയാണ്! അവർ പറയുന്ന കാര്യങ്ങൾ ഒന്നും തന്നെ വിശ്വസിക്കുന്നില്ല; സംയുക്ത മേനോൻ 

Follow Us :

സിനിമാ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി സംയുക്ത മേനോൻ, വർക്ക് ലെെഫ് ബാലൻസിൽ താൻ വിശ്വസിക്കുന്നില്ല, എന്റെ സുഹൃത്തായ ഒരു  ബിസിനസ് വുമൺ എന്നോട് പറയുകയുണ്ടായി. ഞാൻ 90 സ് കിഡ് ആണ്. എനിക്ക് വർക്ക് ലൈഫ് ബാലൻസ് ഇല്ല. ഞാനതിൽ വിശ്വസിക്കുന്നില്ല. ,എന്റെ ജീവിതം വർക്കാണ്. ഇതാണ് എന്റെ ജീവിതം. വീട്ടിൽ വന്ന് വിശ്രമിക്കുന്നത് ഇഷ്ടമാണ്. പക്ഷെ സുഹൃത്തുക്കളെ മീറ്റ് ചെയ്യലോ യാത്ര ചെയ്യാറോ ഇല്ല ഞാൻ. വലിയ ബ്രേക്ക് ഉള്ളപ്പോഴേ അത് സാധിക്കാറുള്ളൂയെന്നും സംയുക്ത വർമ്മ പറയുന്നു

സ്വന്തം കരിയർ ഇഷ്ടപ്പെടാത്തവരുടെ ബുദ്ധിമുട്ട് താൻ മനസിലാക്കു൦ ,തനിക്ക് പ്രിവിലേജുകളുണ്ടു. മലയാളത്തിൽ നിന്നും തെലുങ്കിലെത്തിയപ്പോഴുള്ള വ്യത്യാസത്തെക്കുറിച്ചും സംയുക്ത പറയുന്നു , ലില്ലി എന്ന ചിത്രത്തിന് ശേഷം കരിയറിൽ അനിശ്ചിതാവസ്ഥ ഉണ്ടായിരുന്നെന്ന് സംയുക്ത പറയുന്നു. കൊച്ചിയിൽ ​ഗ്രാന്റ് പാരന്റ്സിനൊപ്പമാണ് കഴിഞ്ഞിരുന്നത്. ഞാൻ സ്ട്ര​ഗിൾ ചെയ്യുകയാണെന്ന് കുടുംബം അറിയരുതായിരുന്നു.

അവരെ സംബന്ധിച്ച് ഞാൻ ഓക്കെയാണ്. പക്ഷെ എന്റെ ബാങ്ക് ബാലൻസ് ഏറെക്കുറെ കാലിയായി. കുടുംബം നോക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു എനിക്ക് അപ്പോൾ. ഒരു ദിവസം രാത്രി തനിക്ക് ഒരു സിനിമ വേണം, നല്ല സംവിധായകനും അറിയപ്പെടുന്ന നായകനുമുള്ള നല്ല പ്രൊഡക്ഷൻ ഹൗസിന്റെ സിനിമ വേണമെന്ന്സ്വയം പറഞ്ഞു ,