ടോവിനോ തോമസിന്റെ തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് സംയുക്ത മേനോൻ. ഇപ്പോൾ താരം മലയാളത്തിൽ മാത്രമല്ല തമിഴിലും, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിക്കുകയാണ്. ഇപ്പോൾ നടിയുടെ പുതിയ തെലുങ്ക്ചി ത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോ സ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്, ചിത്രത്തിലെ താരത്തിന്റെ ലുക്ക് ആണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്.
പുരാണ കഥകളിൽ ഒക്കെ കേട്ടിട്ടുള്ള ദേവ സുന്ദരിയെന്നോ ദേവി ശില്പമെന്നോ അങ്ങനെ വിളിക്കാവുന്ന ഒരു ദേവി രൂപത്തിലാണ് താരത്തിന്റെ ഈ ചിത്രം, ഇത് ഏതാണ് ചിത്രമെന്നും നടിയുടെ ഫോട്ടോ കണ്ടു ആരാധകർ ചോദിക്കുന്നു, തെലുങ്ക് ചിത്രമായ സ്വയം ഭൂ എന്ന ചിത്രത്തിന് വേണ്ടിയാണ് താരത്തിന്റെ ഈ ചിത്രം, നടിയുടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണിത്.
ചിത്രത്തിലെ സംയുക്തയുടെ കഥാപാത്രം തികച്ചും വത്യസ്തമായ ഒന്നാണ്. കാർത്തികേയ എന്ന ചിത്രത്തിലൂടെ ശ്രെദ്ധേയനായ നിഖിൽ സിദ്ധാർത്ഥിന്റെ ആണ് സ്വയം ഭൂ എന്ന ചിത്രം. സംയുക്തയുടെ പിറന്നാൾ ദിനത്തിൽ ആണ് ഈ ചിത്രം അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…