സാരിയില്‍ മാജിക് തീര്‍ത്ത് സംയുക്ത മേനോന്‍…!

2016ല്‍ പുറത്തിറങ്ങിയ പോപ്‌കോണ്‍ എന്ന ചിത്രത്തിലൂടെയാണ് നടി സംയുക്ത മേനോന്‍ സിനിമാ അഭിനയ രംഗത്തേക്ക് എത്തുന്നത്. ആദ്യ സിനിമയില്‍ അഞ്ജന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തിയ നടിയെ പ്രശസ്തയാക്കിയത്, തീവണ്ടി എന്ന സിനിമയിലെ ദേവി എന്ന കഥാപാത്രമാണ്. കലരി ആയിരുന്നു സംയുക്തയുടെ തമിഴ് സിനിമയിലെ ആദ്യ ചിത്രം, പിന്നീട് ജൂലൈ കാട്രില്‍ എന്ന സിനിമയിലും നടി എത്തി.. മലയാളം, തമിഴ് ഭാഷാ ചിത്രങ്ങള്‍ക്ക് പുറമെ തലെുങ്ക് സിനിമാ ലോകത്തും നടി അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു,

അയപ്പനും കോശിയുടേയും തെലുങ്ക് റീമേക്കായ ഭീംല നായക് എന്ന സിനിമയിലാണ് നടി എത്തിയത്. ഇപ്പോള്‍ കന്നഡ സിനിമാ രംഗത്തേക്കും എത്തിയിരിക്കുകയാണ് സംയുക്ത മേനോന്‍. നിലവില്‍ വിവിധ ഭാഷകളിലായി നിരവധി സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്ന നടിയ സംയുക്തയുടെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. തന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് നടി ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുള്ളത്.

മാജിക് എന്ന ക്യാപ്ഷനോട് കൂടിയാണ് സംയുക്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ വളരെയേറെ സജീമായ താരം, ഇതിനു മുന്‍പും തന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിട്ടുണ്ട്. ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കവെച്ചതിന് ഒരുപാട് വിമര്‍ശനങ്ങള്‍ നടിയ്ക്ക് കേള്‍ക്കേണ്ടി വരാറുണ്ടെങ്കിലും,

അതെല്ലാം അതിന്റെ വഴിക്ക് വിട്ടു കളയുക എന്നതാണ് സംയുക്തയുടെ രീതി. നിരവധിപ്പേരാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍ക്ക് സ്‌നേഹം പകര്‍ന്ന് എത്തുന്നത്. എല്ലാ വസ്ത്രങ്ങളും സംയുക്തയ്ക്ക് ഒരുപോലെ ചേരും എന്നാണ് ആരാധകര്‍ പറയുന്നത്.

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

10 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

10 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

14 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago