മലയാളത്തിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. വിവാഹ ശേഷം സിനിമ വിട്ട സംയുക്ത കുടുംബിനിയായി കഴിയുകയാണ്. സിനിമയില്‍ തിളങ്ങി നിന്ന നായികമാരില്‍ ഒരാളായിരുന്നു സംയുക്ത. ബിഗ് സ്ക്രീനില്‍ സംയുക്തയെ കാണാറില്ലെങ്കിലും സോഷ്യലിടത്ത് താരം പ്രത്യക്ഷപ്പെടാറുണ്ട്.
പൊതുവേദികളില്‍ താരം എത്താറുണ്ട്. എവിടെ വച്ചുകണ്ടാലും ആരാധകര്‍ സ്നേഹവും പ്രകടിപ്പിക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സംയുക്ത. യോഗയെ കുറിച്ചും വീഡിയോകളെല്ലാം പങ്കിടാറുണ്ട്. താരദമ്പതികളുടെ ഏക മകനാണ് ദക്ഷ് ധാര്‍മ്മിക്ക്.
ഇപ്പോഴിതാ സംയുക്തയുടെയും ബിജു മേനോന്റെയും പുത്തന്‍ ചിത്രങ്ങളും വീഡിയോയും ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയ താരദമ്പതികളുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. പ്രിയതാരങ്ങളെ ഒരുമിച്ചു കണ്ടതോടെ ആകാംക്ഷയില്‍ ആയി ആരാധകര്‍. ഇരുവരെയും ആരാധകര്‍ ചുറ്റും പൊതിഞ്ഞു
ഗുരുവായൂര്‍ ഉണ്ണിക്കണ്ണനെ കാണാനെത്തിയിരിക്കുകയാണ് താരങ്ങള്‍. ഷൂട്ടിങ് ഇടവേളകളില്‍ ബിജുമേനോനും സംയുക്തയും ഗുരുവായൂരില്‍ എത്താറുണ്ട്. സെറ്റും മുണ്ടും ധരിച്ച് അതി സുന്ദരി ആയിട്ടാണ് സംയുക്ത അമ്പലത്തില്‍ എത്തിയത്. കഴുത്തില്‍ പുത്തന്‍ കാശുമാലയും അണിഞ്ഞിട്ടുണ്ട്. സിംപിള്‍ എലഗന്റ് ലുക്ക് എന്നാണ് ആരാധകര്‍ പറയുന്നത്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…