മലയാള സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് നടി സംയുക്ത വർമ്മ. ഇപ്പോൾ താരത്തിന്റെ പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് നടിയായ മന്യ. ഇരുവരും ‘ഒണ്‍ മാന്‍ ഷോ’ എന്ന സിനിമയിൽ ഒന്നിച്ചു അഭിനയിച്ചിട്ടുള്ളവരാണ്. താരത്തിന് പിറന്നാൾ ആശമാസകളുമായി മന്യ വീഡിയോയിലൂടെ ആണ് എത്തിയത്. വിഡിയോയിൽ മന്യയുടെ മകളെയും അമ്മയെയും കാണാം. വീ ലവ് യു സംയുകത നിന്നെ ഒന്ന് കെട്ടിപിടിക്കണം എന്ന് ആഗ്രഹം ഉണ്ട് ഇനിയും അതിന് വയ്യ എന്നും താരം പറയുന്നുണ്ട്.
തനറെ പ്രിയപ്പെട്ട ചിന്നുവിന് ആശംസകളുമായി നടി ഊർമിള ഉണ്ണിയും വന്നിരുന്നു. ഇപ്പോൾ താരത്തിന്റെ പിറന്നാൾ ആഘോഷവും ഏറ്റെടുത്തിരിക്കുവാണ്. മലയാള സിനിമ പ്രേക്ഷകർക്ക് നിരവധി കഥപാത്രങ്ങളെ സമ്മാനിച്ച താരമാണ് സംയുക്ത വർമ്മ. തന്റെ പിറന്നാൾ ദിവസത്തെ വിശേഷണങ്ങളുമായി താരവും രംഗത്ത് വന്നിരുന്നു. കുടുംബ ചിത്രത്തിലാണ് താരം കൂടുതലായും അഭിനയിച്ചിട്ടുള്ളത്.
നടൻ ബിജുമേനോനുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ട് നിൽക്കുകയാണ് താരം. ഇനി സിനിമയിലേക്ക് തിരിച്ചു വരവ് ഉണ്ടാകുമോ എന്ന് ആരാധകർ ചോദിക്കുന്നുണ്ട്. എന്റെ മകന് സിനിമയിൽ അഭിനയിക്കാൻ താല്പര്യം ഉണ്ട് എന്നും ചിലപ്പോൾ സിനിമയിൽ അഭിനയിക്കാൻ സാധ്യത ഉള്ളതായും സംയുകത പറഞ്ഞു.
അഭിനയിച്ച സിനിമകളേക്കാൾ വ്യക്തിജീവിതം കൊണ്ട് വാർത്തകളിൽ നിറഞ്ഞ താരമാണ് ബാല. ഓഫ് സ്ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലും ബാല…
'അമ്മ താര സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 25 വർഷങ്ങൾ കൊണ്ട് സാനിധ്യം അറിയിച്ച നടൻ ആയിരുന്നു ഇടവേള ബാബു,…
മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…