Categories: Film News

‘രക്ത ദാഹികളായ യക്ഷികളും കൂടുവിട്ടു കൂടു മാറുന്ന ചാത്തനും, ഇതിൽ കൂടുതൽ എങ്ങനെ നന്നാക്കാനാണ്’; ഭ്രമയു​ഗം വൈറൽ റിവ്യൂ

മമ്മൂട്ടിയുടെ സാന്നിധ്യം കൊണ്ട് തന്നെ ഹൈപ്പ് വാനോളം ഉയർന്ന ചിത്രമാണ് ഭ്രമയു​ഗം. ബ്ലാക്ക് ആൻഡ് വൈറ്റ് ആയാണ് ചിത്രം ഒരുക്കിയത്. ചിത്രം ഇന്ന് റിലീസ് ചെയ്തതിന് പിന്നാലെ റിവ്യൂകളും വന്നു തുടങ്ങിയിട്ടുണ്ട്. പ്രതീക്ഷിച്ചത് പോലെ തന്നെ മമ്മൂട്ടിയുടെ പ്രകടനം തന്നെയാണ് മിക്കവരും വാഴ്ത്തുന്നത്. കുട്ടികാലം മുതലേ മനസിന്റെ മച്ചകത്തിൽ ഒരല്പം ഭീതിയുടെ മാറാല പുരണ്ട ഓർമകളായി ഇന്നും നിറഞ്ഞു നിൽക്കുന്നവയെല്ലാം അടങ്ങിയ, പണ്ടെങ്ങോ വായിച്ചറിഞ്ഞ മുത്തശി മാന്ത്രിക കഥ പോലെ അതി മനോഹരമായൊരു സിനിമ എന്നാണ് സനൽ കുമാർ പത്മനാഭൻ കുറിക്കുന്നത്.

പോസ്റ്റ് വായിക്കാം

ചങ്ങലകിലുക്കങ്ങൾ ഒളിപ്പിച്ച അടച്ചിട്ട അനേകം മുറികളും …
ഭീതി പരത്തുന്ന മെതിയടി ഒച്ചകളും ..
രക്ത ദാഹികളായ യക്ഷികളും …
കൂടുവിട്ടു കൂടു മാറുന്ന ചാത്തനും …
മറുതയും …
അടച്ചിട്ട നിലവറയിൽ തെളിഞ്ഞു കത്തുന്ന ജീവനുള്ള കെടാവിളക്കും ….
തുടങ്ങി…..
കുട്ടികാലം മുതലേ മനസിന്റെ മച്ചകത്തിൽ ഒരല്പം ഭീതിയുടെ മാറാല പുരണ്ട ഓർമകളായി ഇന്നും നിറഞ്ഞു നിൽക്കുന്നവയെല്ലാം അടങ്ങിയ ….
പണ്ടെങ്ങോ വായിച്ചറിഞ്ഞ മുത്തശി മാന്ത്രിക കഥ പോലെ അതി മനോഹരമായൊരു സിനിമ….
ബ്രമയുഗം ഹെവി ക്ലാസ് ❤️❤️❤️❤️..
മമ്മൂക്ക …????
എത്ര നാളെയെന്നോ ഇതു പോലെ നിങ്ങളിലെ നടനെ വെല്ലുവിളിക്കുന്ന ഒരു വേഷം നിങ്ങളെ തേടിയെത്തിയെങ്കിൽ എന്നാഗ്രഹിച്ചിട്ടു …..❤️❤️
അധികാരത്തിന്റെ ഗർവിൽ അന്യരുടെ സ്വാതന്ത്ര്യം പണയം വച്ചു പകിട കളിച്ചു രസിക്കുന്ന ക്രൂരനായ പോറ്റിയുടെ വേഷം ഇതിൽ കൂടുതൽ എങ്ങനെ നന്നാക്കാനാണ് ….
ഹാറ്റ്സ് ഓഫ് യു മാൻ ….. ????
കൂടെ..
നിസ്സഹായതയുടെ പടു കുഴിയിൽ നിന്നും കരകയറാനുള്ള സാധാരണക്കാരനായി അർജുൻ അശോകന്റെയും , പകയും പ്രതികാരവും രോഷവും വിധേയത്വവും എല്ലാം നിറഞ്ഞ വേഷത്തിൽ സിദ്ധാർതിന്റെയും കിടിലൻ പെർഫോമൻസ് …… ❤️❤️….
പിന്നെ അതീവ ഭംഗിയും ഒഴുക്കുമുള്ള വാക്കുകൾ കൊണ്ടു രാഹുൽ സദാശിവനും ടി ഡി രാമകൃഷ്ണനും കെട്ടിപ്പടുത്ത ഉറപ്പുള്ള തിരക്കഥയും സംഭാഷണവും ………
അകമ്പടിയായി ആര്ട്ട് ടീമിന്റെ അതി ഗംഭീര സപ്പോർട്ടും …. ❤️❤️
നോട്ട് :
സൗന്ദര്യമുള്ള സിനിമക്ക് എന്തിനാണ് ഭായ് വർണങ്ങൾ …… കറുപ്പും വെളുപ്പും തന്നെ ധാരാളം …..

Ajay

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

4 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

4 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago