കേരളത്തിൽ ‘ജന ഗണ മന’പോലെയുള്ള സിനിമകൾ ഇറങ്ങുന്നതിൽ വിമർശിച്ചു ബി ജെ പി നേതാവ് സന്ദീപ് വാര്യർ . ഇങ്ങനെ ഉള്ള സിനിമകൾ ഇറങ്ങുന്നതിൽ വളരെയധികം ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.മട്ടാഞ്ചേരി മാഫിയക്ക് ‘ജന ഗണ മന’എന്ന പേരിലുള്ള ചിത്രങ്ങൾ എടുക്കുന്നത് തന്നെ വളരെ പ്രയാസം ഉള്ള കാര്യങ്ങൾ ആണ്. അനന്തപുരിയുടെ ഹിന്ദു മഹാ സമ്മേളനത്തിൽ സംസാരിയ്ക്കവേ ആണ് സന്ദീപ് ഈ വിവരവും പറയുന്നത്.കേരളത്തിൽ ഇപ്പോൾ ഇങ്ങനെ ഉള്ള ദേശവിരുദ്ധ ചിത്രങ്ങൾ ഇറങ്ങുന്നുന്നുണ്ട് അതിൽ വലിയ പ്രയാസവും ഉണ്ട്.
അതുപോലെ സന്ദീപ് പറയുന്നു തനിക്കു സിനിമ മേഖലയിൽ നിന്നും നിരവധി സുഹൃത്തുക്കളുമുണ്ട്. സങ്കടപ്പെട്ടു എന്ത് കാര്യം, പണം ഇറക്കാൻ ഏതെങ്കിലും പ്രൊഡ്യൂസർ ഉണ്ടോ? ആരുമില്ല. നമ്മൾക്കിടയിൽ നല്ല സംഭംരംഭകർ ഇല്ല, അതുപോലെ അനതികൃതമായി ധാരളം പണങ്ങൾ കുമിഞ്ഞു കൂടുന്നു. മട്ടാഞ്ചേരി മാഫിയ്ക്ക് ‘ജന ഗണ മന’ എന്ന പേരിലുള്ള രാജ്യ വിരുദ്ധ സിനിമ ഇറക്കാൻ കഴിയുന്ന രീതി ഇപ്പോൾ കേരളത്തിലും ഉണ്ടായിരിക്കുകയാണ് സന്ദീപ് പറയുന്നു.
ഈ ചിത്രത്തെ തടയാൻ ഉള്ള വഴികൾ നമ്മൾ നോക്കണ൦ എന്നും സന്ദീപ് പറയുന്നു, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറൻ മൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയി ടിജോ ജോസ് ഒരുക്കിയ ചിത്രം ആണ് ‘ജെന ഗണ മന’.ഷാരീസ് മുഹമ്മദ് ആണ് ചിത്രത്തിന്റെ സ്ക്രിപ്റ്റ് റൈറ്റർ.ഇന്ത്യയിൽ കഴിഞ കുറച്ചു വർഷങ്ങൾ നടന്ന സംഭവ ബഹുലമായ കഥകൾ ആസ്പദം ആക്കിയാണ് ജന ഗണ മന ഒരുക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…