സിനിമകളിൽ അഭിനയിക്കുമ്പോൾ മാറിടത്തിന് വലിപ്പം തോന്നിക്കാൻ പാഡുകൾ ധരിക്കേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം
ഇത്തരത്തിലൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത് ബോളിവുഡ് താരമായ സന്ധ്യ മൃദുലാണ്.സിനിമ ഫീൽഡിൽ നിലനിൽക്കാൻ മാറിടം വലതാക്കനുള്ള ശസ്ത്രക്രിയ ചെയ്യാൻ ആവശ്യം ഉയർന്നുവെന്നും താനത് നിരസിച്ചുവെന്നുമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.
കരിയറിന്റെ തുടക്കത്തിൽ നിരവധി തവണ ബോഡിഷെയിമിങ് നേരിടേണ്ടി വന്നിട്ടുണ്ടെന്നും താരം പറഞ്ഞു.വിചിത്രമായ നിരവധി പരിഹാനങ്ങൾ കേട്ടിട്ടുണ്ട്. ‘നിങ്ങൾ വാംപയറിനെ പോലെയാണ്. എന്നാൽ നിങ്ങളുടെ ശരിരം അതിനോട് യോജിക്കുന്നില്ല’എന്നിങ്ങനെയായിരുന്നു അതിൽ ചിലത്.
സന്ധ്യ മൃദുൽ ഒരഭിമുഖത്തിലാണ് ഈ കാര്യങ്ങൾ തുറന്ന്് പറഞ്ഞിരിക്കുന്നത്. ‘ചില സിനിമ പ്രവർത്തകർ തന്നേട് മാറിടം വലതാക്കനുള്ള ശസ്ത്രക്രിയ ചെയ്യാൻ ഉപദേശിച്ചു,എന്നാൽ ഞാനത് നിരസിക്കുകയാണ് ചെയ്തത്. സന്ധ്യ മൃദുൽപേജ് 3, രാഗിണി എംഎംഎസ് തുടങ്ങിയ ചിത്രങ്ങളിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…